ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും ശബ്ദം കൊണ്ട് എല്ലാവരുടേയും മനസ്സില്‍ കയറിപ്പറ്റുന്ന ചില വ്യക്തികളുണ്ട്. കഥാപാത്രങ്ങളെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കുന്ന വോയിസ് ആര്‍ട്ടിസ്റ്റുകള്‍. അങ്ങനെ ഒരുപാട് കാലമായി തന്റെ…