പുതിയ കാറെടുത്തപ്പോള്‍ പറഞ്ഞ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്ന് ആരോപിച്ച് പ്രതിഷേധിച്ച് നടന്. നടന് കിരണ്‍ അരവിന്ദാക്ഷനാണ് കൊച്ചിയിലെ ഫോക്സ് വാഗന് ഷോറൂമിന് മുന്നില്‍ പ്രതിഷേധിച്ചത്. പറഞ്ഞ വാറന്റി നിഷേധിച്ചതിലായിരുന്നു…