VP Khalid

ഷൂട്ടിനിടയില്‍ ഉറങ്ങും, സീന്‍ ആവുമ്പോള്‍ എണീറ്റ് വരും!!! ഇന്നലെ പക്ഷെ എണീറ്റില്ല! സുമേഷേട്ടന്റെ ഓര്‍മ്മ പങ്കുവച്ച് സ്‌നേഹ ശ്രീകുമാര്‍

കഴിഞ്ഞ ദിവസമാണ് സീരിയല്‍ നടന്‍ വിപി ഖാലിദ് ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് മരണപ്പെട്ടത്. ഒത്തിരിയൊത്തിരി പൊട്ടിച്ചിരിപ്പിച്ചാണ് മറിമായത്തിലെ സുമേഷേട്ടന്‍ വിടപറഞ്ഞത്. ഖാലിദുമൊത്തുള്ള അവസാന നിമിഷങ്ങളിലെ ഫോട്ടോ പങ്കുവച്ചാണ്…

2 years ago