watch love

നേരിന്റെ പ്രൊമോഷന് രണ്ട് കോടിയുടെ വാച്ച് ധരിച്ചെത്തി മോഹന്‍ലാല്‍!!!

ലക്ഷ്വറി വസ്തുക്കളുടെ കളക്ഷനുകളിലും മുന്‍നിരയിലാണ് താരരാജാവ് മോഹന്‍ലാല്‍. ലക്ഷ്വറി വാഹനങ്ങളുടെ വലിയ ശേഖരമുണ്ട് താരത്തിന്. കരകൗശല വസ്തുക്കളോടൊക്കെ പ്രിയമാണ് താരത്തിന്. താരത്തിന്റെ മറ്റൊരു ഭ്രമം കൂടിയുണ്ട് താരത്തിന്,…

7 months ago