Waynad tiger attack

ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക്…ആ കൈമാക്‌സ് തന്നെ പ്രജീഷിന്റെ ജീവനും എടുത്തു!!!

ആദ്യമായി ജീവിതത്തില്‍ അഭിനയിച്ച സിനിമയുടെ കഥ തന്നെ ജീവിതത്തില്‍ അറംപറ്റി, നോവായിരിക്കുകയാണ് വയനാട്ടിലെ പ്രജീഷ്. വയനാട് വാകേരി കൂടല്ലൂരില്‍ കടുവ ആക്രമിച്ച് കൊന്ന പ്രജീഷിന്റെ ജീവിതത്തിലുണ്ടായത് സിനിമാക്കഥ…

7 months ago