wedding invitation letter

വിവാഹ ചടങ്ങിലെത്തി ആഭാസം കാണിച്ചാൽ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് വധുവിന്റെ അച്ഛൻ !!

മകൾ മാലതിയുടെ വിവാഹം അറിയിച്ചുകൊണ്ടുള്ള അച്ഛൻ ബാലകൃഷ്ണൻ നായർ തയാറാക്കിയ ക്ഷണക്കത്താണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. വിവാഹ ചടങ്ങിൽ എത്തി ആഭാസം കാണിച്ചാൽ കാൽ തല്ലിയൊടിക്കും…

2 years ago