weight lift

വെയ്റ്റ് ലിഫ്റ്റിങ് ചെയ്ത് നിഖില വിമൽ; വീഡിയോ കാണാം

മലയാളികളുടെ പ്രിയ താരമാണ് യുവനടി നിഖില വിമൽ. 'ഭാഗ്യദേവത' എന്ന സിനിമയിൽ ജയറാമിന്റെ അനിയത്തി വേഷത്തിൽ എത്തിയ നിഖില 'ലവ്24ഃ7' എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറുകയായിരുന്നു.…

Saturday, May 27, 2023, 5:03 PM , IST