whatsapp channel

മെഗാതാരങ്ങളുടെ വിശേഷങ്ങള്‍ ഇനി ആരാധകര്‍ക്ക് നേരിട്ട് അറിയാം!!! വാട്‌സാപ്പ് ചാനല്‍ തുടങ്ങി മോഹന്‍ലാലും മമ്മൂട്ടിയും

മലയാളത്തിന്റെ മെഗാതാരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഇനി ആരാധകര്‍ക്ക് കാത്തിരിക്കേണ്ട, നേരിട്ട് തന്നെ അറിയാം. ആരാധകരോട് നേരിട്ട് വിശേഷങ്ങള്‍ പങ്കിടാന്‍ വാട്‌സാപ്പ് ചാനല്‍ തുടങ്ങിയിരിക്കുകയാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇനി…

10 months ago