എന്നും വിവാദങ്ങൾ സൃഷ്ടിക്കാറുള്ള നടിയാണ് ബോളിവുഡ് താരം കങ്കണ റൗണത്ത്. തന്റെ വിക്കിപീഡിയ പേജ് ഇടതുപക്ഷക്കാർ ഹൈജാക്ക് ചെയ്തുവെന്നാണ് താരത്തിന്റെ പുതിയ ആരോപണം. വിക്കിപീഡിയയിൽ തന്റെ ജന്മദിനവും…