'പാപ്പന്, 'മോണ്‍സ്റ്റര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാ താരമാണ് സാധിക വേണുഗോപാല്‍. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് സാധിക. സാമൂഹിക വിഷയങ്ങളിലെല്ലാം താരം നിലപാട് വ്യക്തമാക്കാറുണ്ട്. ഇപ്പോഴിതാ സാധികയുടെ വാക്കുകളാണ്…