ഭ്രമയുഗം ഫെബ്രുവരി 15ന് എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് മമ്മൂട്ടി ആരാധകർ. കുഞ്ചമൻ പോറ്റിയായി മമ്മൂട്ടിയുടെ ഒരു പുതിയ അസാധ്യ പ്രകടനം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ, ഭ്രമയുഗത്തിന് മുമ്പ്…