yamika choroonu

മാമുണ്ട് യാമിക്കുട്ടി!!! മകളുടെ ചോറൂണ് ചിത്രങ്ങളുമായി പാര്‍വ്വതി

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പര കുടുംബവിളക്കിലെ ശീതള്‍ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് പാര്‍വതി. പരമ്പരയ്ക്കിടെ വച്ച് വിവാഹിതയായതോടെ താരം അഭിനയത്തില്‍ നിന്നും അവധിയെടുത്തിരിക്കുകയാണ്. നടി…

Monday, September 5, 2022, 3:38 PM , IST