മലയാളികൾക്ക് ഇന്നും ഇഷ്ട്ടപെടുന്ന ഒരു ചിത്രമാണ് യോദ്ധ, ചിത്രത്തിലെ അരിശുംമൂട്ടിൽ അപ്പുക്കുട്ടനെയും, തൈപ്പറമ്പിൽ അശോകനെയും ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങൾ തന്നെയാണ്, ചിത്രത്തിൽ മോഹൻലാൽ കഥപാത്രമായ തൈപ്പറമ്പിൽ…