you tube

ആരാധ്യ ബച്ചൻ കോടതിയിലേക്ക്; കാരണം എന്താണെന്നോ?

ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകൾ ആരാധ്യ കേസുമായി ഡൽഹി ഹൈക്കോടതിയിലേക്ക്. ആരാധ്യയുടെ ആരോഗ്യത്തെയും ജീവിതത്തെയും സംബന്ധിച്ചുള്ള വ്യാജവാർത്തക്കെതിരാണ് പതിനൊന്ന് വയസ്സുകാരിയായ ആരാധ്യ ബച്ചൻ നിയമനടപടിയുമായി…

Thursday, April 20, 2023, 3:54 PM , IST