പില്ലോ ചലഞ്ചുമായി തെന്നിന്ത്യൻ നായിക തമന്ന….!!

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയിൽ പില്ലോ ചലഞ്ചുകളുടെ ബഹളമാണ്, താര സുന്ദരികൾ മിക്കവാരും ഇപ്പോൾ പില്ലോ ചലഞ്ചുമായി എത്തുന്നുണ്ട്, ലോക്ക് ഡൗൺ ആയതിനാൽ വ്യത്യസ്തമായ ചലഞ്ചുകൾ കൊണ്ട് ആരാധകരെ ആവേശം കൊള്ളിക്കുവാനുള്ള താരങ്ങളുടെ ഈ പുറപ്പാടിനെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു, ഇതിനെ സപ്പോർട്ട് ചെയ്തും പ്രതിഷേധിച്ചും പ്രേക്ഷകർ എത്താറുണ്ട്, ഇപ്പോൾ പില്ലോ ചലഞ്ചുമായി തെന്നിന്ത്യൻ താര സുന്ദരി തമന്ന എത്തിയിരിക്കുകയാണ്.

വെള്ള നിറത്തിലുള്ള പില്ലോയും മധ്യത്തില്‍ കറുപ്പ് നിറത്തിലുള്ള ഫാന്‍സി ബെല്‍റ്റും ധരിച്ചാണ് തമന്ന എത്തിയിരിക്കുന്നത്. “ഡിജെ തലയിണയും എംസി പുതപ്പുമായി ഞാന്‍ ക്ലബ് ബെഡിലേക്ക്” എന്നാണ് താരം ചിത്രത്തിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമ്മെന്റുമായി എത്തിയിട്ടുള്ളത്, താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ കമന്റ് ഇട്ടിട്ടുണ്ട്.

Rahul

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

11 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

11 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

12 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

12 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

24 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

24 hours ago