നടനും, തിരക്കഥാകൃത്തുമായ ശ്രീനിവാസന് തപസ്യ മാടമ്പ് പുരസ്കാരം. മലയാള സിനിമ സാഹിത്യത്തിന് നിരവധി സംഭാവനകൾ നൽകിയതിനെ തുടർന്നാണ് ഇങ്ങനൊരു അവാർഡ് നടനെ ലഭിക്കുന്നത്, 25000 രൂപയും പ്രശസ്തി പത്രവും, ശില്പവും അടങ്ങിയതാണ് അവാർഡ്. ഈ വരുന്ന മെയ് മാസ൦ തൃശൂരിൽ നടക്കുന്ന മാടമ്പ് അനുസ്മരണത്തിൽ ഈ അവാർഡ് നൽകു൦. സംവിധായകനായ വിജയകൃഷ്ണൻ, തപസ്യ സംസഥാന അദ്യക്ഷൻ പ്രൊഫസർ പി ജി ഹരിദാസ്, നടൻ അശോകൻ എന്നിവർ ചേർന്നാണ് ഈ ജൂറിഅവാർഡ് നിർണ്ണയം നടത്തിയത്
തപസ്യ കലാസമിതി മുൻ മേധാവിയും, എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞിക്കുട്ടന്റെ പേരിൽ തപസ്യ നൽകുന്ന അവാർഡ് ആണ് തപസ്യ മാടമ്പ് അവാർഡ്, മാടമ്പ് കുഞ്ഞിക്കുട്ടൻ എന്ന പറയുന്ന മാടമ്പ് ശങ്കരൻ നമ്പൂതിരി പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനും, നടനും തിരക്കഥകൃത്തുമായിരുന്നു
മലയാള സിനിമയിൽ ഓൾ ഇൻ ഓൾ എന്ന് പറയാവുന്ന നടനാണ് ശ്രീനിവാസൻ, നിരവധി ചിത്രങ്ങളിലാണ് ശ്രീനിവാസൻ അഭിനയിച്ചിരിക്കുന്നതും, ഒപ്പം തിരക്കഥ നല്കിയിട്ടുള്ളതും,
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…