നിമിഷക്ക് പിന്നാലെ നികുതിവെട്ടിപ്പ് കുരുക്കിൽ അപർണയും!!

നടി നിമിഷക്ക് പിന്നാലെ നികുതി വെട്ടിപ്പ് കുരുക്കിൽ അപർണ്ണ ബലമുരളിയും. ഏകദേശം 2017  മുതൽ 2022  വരെ  ഏകദേശം 91  ലക്ഷം രൂപ മറച്ചു  വെച്ച് എന്ന്  ജി എസ് ടി വിഭാഗത്തിന്റെ കണ്ടെത്തൽ. 16,49,695 രൂപ  നികുതി കണക്കിൽ വെട്ടിച്ചു എന്നാണ്  ജി എസ്  ടി വിഭാഗം പറയുന്നത്.  എന്നാൽ ഈ സമൻസ് കയ്യ് പറ്റിയതിനു ശേഷം താരം നികുതി അടക്കാമെന്നു പറയുകയും ചെയ്യ്തു,

നടി നിമിഷക്ക് പിന്നാലെയാണ് താരത്തിന്റെ ഈ നികുതി കേസ് ഉയർന്നു വന്നതും. കഴിഞ്ഞ മാസം ആയിരുന്നു നിമിഷക്ക് നികുതി വെട്ടിപ്പ് കുരുക്കിൽ കേസ് ആയത്. ഇപ്പോൾ അതെ കുരുക്കിൽ ആണ് നടി അപർണ്ണയും ഉൾപ്പെട്ടത്. സന്ദീപ് വാര്യർ ആയിരുന്നു നിമിഷക്കെതിരെ  ആരോപണം നടത്തിയത്.

നിമിഷ ഒരു കോടി പതിനാല് ലക്ഷം രൂപ ആയിരുന്നു  ജി എസ്  ടി യിൽ നിന്നും ഒളിപ്പിച്ചു വെച്ചത്. എന്നാൽ സന്ദീപ് വാര്യർ പറഞ്ഞത് ഏകദേശം  20 .65  ലക്ഷം രൂപയാണ് ഒളിപ്പിച്ചതെന്നു ആരോപിച്ചത്,

Suji

Entertainment News Editor

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

1 hour ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

6 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

6 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

6 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

6 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago