അഞ്ജു ജോസഫ് ആലപിച്ച ‘ടെസ്സി’യിലെ ഗാനത്തിന് മികച്ച പ്രതികരണം

പറയാതെ പടരുന്ന പ്രണയത്തിന്റെ കഥ പറഞ്ഞ് പുറത്തിറങ്ങിയ ‘ടെസ്സി’ എന്ന മ്യുസിക്ക് ആല്‍ബത്തിലെ പ്രണയ ഗാനം മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. യുവ സംഗീത സംവിധായകരില്‍ പ്രമുഖനായ പ്രശാന്ത് മോഹന്‍ എം പി സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരം നേടിയിരുന്നു. പ്രശാന്ത് മോഹനൊപ്പം വിവിധ ഹിറ്റ് ഗാനങ്ങളില്‍ ഭാഗമായ പിന്നണി ഗായിക അഞ്ചു ജോസഫണ് ടെസ്സിയിലെ ‘കരളിനുള്ളില്‍ കനവുപോലെ’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്.

അഞ്ചു ജോസഫിനൊപ്പം നവാഗതനായ അനൂപ് റോബിന്‍സണും ആലാപനത്തില്‍ പങ്കാളിയായിരിക്കുന്നു. ഗായകന്‍ എന്ന റോളിനൊപ്പം തന്നെ മ്യൂസിക്ക് വീഡിയോയുടെ സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അനൂപ് റോബിന്‍സണ്‍ തന്നെയാണ്. നവാഗതനായിട്ടും അതിന്റെ പരിഭ്രങ്ങളില്ലാതെ മികച്ച രീതിയില്‍ തന്നെ ഗാനത്തിന് ദൃശ്യ ഭാഷയൊരുക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.ആല്‍ബീസ് പ്രൊഡക്ഷന്റെ ബാനറില്‍ ആല്‍ബിന്‍ ജോസഫ് ആണ് ടെസ്സി നിര്‍മിച്ചിരിക്കുന്നത്. ദിവാ കൃഷ്ണ വി ജെ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.

ഷൈനാസ് ഇല്യാസും , കീര്‍ത്തന അല്‍വിയും അഭിനയിച്ചിരിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് അരുണ്‍ ടി ശശിയാണ്. പ്രകാശ് റാണയാണ് എഡിറ്റിംഗ്. രചന ആഷിക്ക് അന്‍സാര്‍ ഷൈജ. അസോസിയേറ്റ് ഡയറക്ടര്‍ അശ്വിന്‍. പ്രോഗ്രാമിങ് ശ്രീരാഗ് സുരേഷ് . മിക്‌സ് സുരേഷ് കൃഷ്ണന്‍. മേക്ക് അപ്പ് പ്രദീപ് വിതുര. പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ ഷിബിന്‍ എസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിജില്‍ ദിവാകര്‍. കളറിസ്റ്റ് ശ്രീധര്‍ . ഡിസൈന്‍സ് റോസ് മേരി ലില്ലു , ഷാഫി സക്കീര്‍. പിആര്‍ഒ സുനിത സുനില്‍.

Gargi

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

55 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago