ഈ പ്രായത്തിൽ റേപ്പിനൊന്നും വയ്യ ജനങ്ങൾക്കിഷ്ടപ്പെടില്ലെന്നു ടി ജി രവി

ഒരു കാലത്തു മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങി നിന്ന നടൻ ആയിരുന്നു ടി ജി രവി, ആ സമയത്തു ഏതു സിനി എടുത്താലും ബലാൽസംഗ വീരനായിരിക്കും ടി ജി രവി. എന്നാല്‍ തുടർച്ചയായി വില്ലന്‍ വേഷങ്ങള്‍ ചെയ്തത് മൂലം ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ചില വിചിത്രാനുഭവങ്ങള്‍ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ നടന്‍ പങ്കുവെച്ചിരുന്നു. പെണ്ണുങ്ങളൊക്കെ തന്നെ കണ്ടാൽ പേടിച്ചോടും എന്നായിരുന്നു ടി ജി രവി പങ്കുവെച്ചതിൽ ഒരു കാര്യം. കാര്യം പണ്ട് അങ്ങനെയൊക്കെ അഭിനയിച്ചെങ്കിലും.

T G Ravi

ഈയൊരു പ്രായത്തിൽ ബലാത്സംഗ സീനിൽ അഭിനയിച്ചാൽ ജനങ്ങൾക്ക് ഇഷ്ടപ്പെടില്ല എന്ന് ടിജി രവി . പണ്ട് കാലത് അതായിരുന്നു ജങ്ങൾക്ക് വേണ്ടത് എന്നും ടി ജി രവി . ഒരു അഭിമുഖത്തതിൽ താൻ തനിച്ചാണ് താമസിക്കുന്നതെന്നും ഭക്ഷണം പാകം ചെയ്യുന്നതെന്നും പറഞ്ഞത് പിന്നീട് നടൻ റ്റിജിറവിയുടെ ഇപ്പോഴത്തെ അവസ്ഥ എന്ന പേരിൽ ഒരു പോസ്റ്റ് വന്നു . ഒരുപാട് പെണ്ണുങ്ങളെ ദ്രോഹിച്ചതല്ലേ അനഗ്നെ തന്നെ വേണമെന്നു ആയിരുന്നു ആളുകളുടെ കമന്റുകൾ എന്നും ടി ജി രവി തമാശ രൂപേണ പറയുന്നു. ഇപ്പോഴെന്താ വിലൻ വേഷങ്ങൾ ചെയ്യാതെ നന്മ മരം വേഷങ്ങൾ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ടി ജി രവിയുടെ ഈ ഉത്തരം.

Revathy