ഷൂട്ടിംഗിന് മുന്‍പേ റെക്കോര്‍ഡിട്ട് ദളപതി 68!!! ഒടിടി റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സിന്

തമിഴകത്ത് ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന ദളപതി വിജയ് ചിത്രമാണ് ലിയോ. പ്രഖ്യാപന സമയം മുതല്‍ ആരാധകശ്രദ്ധ നേടിയ ചിത്രമാണ് ലിയോ. ഒക്ടോബര്‍ 19ന് ലിയോ തിയ്യേറ്ററിലെത്തുകയാണ്. ഇപ്പോഴിതാ ലിയോയ്ക്ക് മുന്‍പേ തന്നെ പുതിയ ചിത്രം ദളപതി 68 മറ്റൊരു റെക്കോര്‍ഡിട്ടിരിക്കുകയാണ്.

ലിയോ റിലീസിനും മുന്നേ ഷൂട്ടിംഗ് തന്നെ തുടങ്ങുന്നതിന് മുന്‍പേ തന്നെ ദളപതി 68ന്റെ ഒടിടി റൈറ്റ്‌സ് വിറ്റുപോയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സാണ് ദളപതി 68ന്റെ ഒടിടി റൈറ്റ്‌സ് നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോടികളുടെ തുകയ്ക്കാണ് ബിസിനസ് നടന്നിരിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ലിയോ ഒക്ടോബര്‍ 19നാണ് റിലീസ്. ലോകേഷ് കനകരാജും വിജയ്‌യും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. തൃഷയാണ് ചിത്രത്തില്‍ നായികയാവുന്നത്. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്‌യുടെ നായികയായി തൃഷ വീണ്ടും എത്തുന്നത്.

ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രമായി ലിയോയില്‍ എത്തുന്നു. സഞ്ജയ് ദത്ത്, അര്‍ജുന്‍, മനോബാല, മാത്യു, സാന്‍ഡി മാസ്റ്റര്‍, അഭിരാമി വെങ്കടാചലം, മന്‍സൂര്‍ അലിഖാന്‍, മിസ്‌കിന്‍, പ്രിയ ആനന്ദ്, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, ജാഫര്‍ സാദിഖ്, ബാബു ആന്റണി എന്നിവരാണ് ലിയോയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

27 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago