ബിഗ് ബോസ് മലയാളം സീസൺ 4ൽ ഏറ്റവും കൂടുതലൽ ശ്രദ്ധ നേടിയ താരമാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ കഴിഞ്ഞ് ഒരു വർഷത്തിനിപ്പുറവും സോഷ്യൽ മീഡിയയിൽ വൻ ആരാധകരുള്ള റോബിന്റെ പോസ്റ്റുകൾക്ക് വലിയ ശ്രദ്ധ ലഭിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് റോബിൻ.
ഇപ്പോഴിതാ റോബിൻറെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ്. പ്രമുഖ തമിഴ് സംവിധായകൻ ലോകേഷ് കനകരാജിന് നന്ദി പറഞ്ഞുകൊണ്ടുള്ളതാണ് റോബിൻറെ പോസ്റ്റാണ് വൈറലാവുന്നത് ‘ലോകേഷ് കനകരാജ് സർ താങ്ക്യു’ എന്നായിരുന്നു. എന്നാൽ എന്താണ് ഇതിൽ ഓളിപ്പിച്ചു വച്ചിരിക്കുന്നത് എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
അതേ സമയം റോബിൻ സിനിമ സംവിധാനം ചെയ്യുന്നതായി അഭ്യൂഹമുയരുന്നുണ്ട്.റോബിൻ തന്നെയാണ് തിരക്കഥയും നിർമ്മാണവും. റോബിന്റെ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് ആയിരിക്കും നടത്തുക എന്നും മോഡലും നടിയും റോബിന്റെ ഭാവി വധുവുമായ ആരതി പൊടിയാകും സിനിമയിൽ നായികാ വേഷത്തിലെത്തുക. നവംബറിൽ സിനിമ ആരംഭിക്കുമെന്നാണ് വിവരം el.filming എന്ന ഇസ്റ്റ പേജാണ് ഇക്കാര്യം പുറത്ത വിട്ടിരിക്കുന്നത്. എന്നാൽ പോസ്റ്റ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് റോബിൻ ഇനിയും രാധാകൃഷ്ണൻ വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…