നൂറ് കോടി ക്ലബിലെത്തിയ സിനിമയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എവരിവണ്‍ ഈസ് ഹീറോ എന്ന സിനിമ. ചിത്രത്തിലെ പ്രധാന താരങ്ങളില്‍ ഒരാളായിരുന്നു യുവനടി തന്വി റാം. വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ മികച്ച അഭിനയം കാഴ്ച്ചവെച്ച തന്വി മലയാളികളുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
2018 ഫാമിലി എന്ന ക്യാപഷനോടെ ചിത്രത്തിലെ താരങ്ങളായ ശാന്ത കുമാരി,ശ്രീജ രവി, റോസ്ലിന് തുടങ്ങിയ താരങ്ങള്‍ക്കൊപ്പുള്ള ചിത്രമാണ് തന്വി റാം പങ്രുവെച്ചിരിക്കുന്നത്. സിനിമയുടെ സെറ്റില്‍ നിന്നുള്ളത്ും പുറത്തി നിന്നുള്ളതുമായ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിന് നിരവധി കമന്റുകളും എത്തിയിട്ടുണ്ട്.
അതേ സമയം തിയേ്റ്റര് റിലീസിന് ശേഷം സിനിമ ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. ടോവിനോ തോമസ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി, ഇന്ദ്രന്‍സ്, വിനീത് ശ്രീനിവാസന്, ലാല്‍, നരേന്, സുധീഷ്, ജൂഡ് ആന്റണി ജോസഫ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ജോക്ടര്‍ റോണി, അപര്‍ണ ബാലമുരളി, ശിവദ, വിനീതാ കോശി, തന്വി റാം, ഗൗതമി നായര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന താരങ്ങള്‍. ജൂഡ് ആന്റണി ജോസഫും അഖില്‍ പി ധര്‍മജനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…