മമ്മി മരിക്കുന്നതിന് മുൻപ് എനിക്ക് മരിക്കണമെന്നാണ് എന്റെ ആഗ്രഹം

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് തെസ്‌നി ഖാൻ. വർഷങ്ങൾ കൊണ്ട് അഭിനയത്തിൽ സജീവമായ താരം അഭിനയത്തിന് പുറമെ മാജിക്, നൃത്തം എന്നി മേഖലകിലും തസ്‌നി പ്രശസ്തയാണ്. ബിഗ്‌ബോസിൽ എത്തിയ താരം പകുതിക്ക് വെച്ച് പുറത്തായി, എന്നാലും താരത്തിന് ഉള്ള പ്രേക്ഷക പിന്തുണ വളരെ ഏറെയാണ്, 1998 ൽ പുറത്തിറങ്ങിയ ഡെയ്‌സി എന്ന ചിത്രത്തിൽ കൂടി ആണ് താരം വെള്ളിത്തിരയിൽ എത്തുന്നത്, ഒട്ടുമിക്ക താരങ്ങളുടെ കൂടെയും തസ്‌നി അഭിനയിച്ച് കഴിഞ്ഞു. സിനിമയ്ക്ക് പുറമെ സ്റ്റേജ് ഷോകളിലും താരം സജീവമാണ്. വർഷങ്ങൾ കൊണ്ട് മലയാള സിനിമയിൽ സജീവമായ താരം നിരവധി ചിത്രങ്ങളിൽ ആണ് ഇതിനോടകം തന്നെ അഭിനയിച്ച് കഴിഞ്ഞത്.

വർഷങ്ങൾ കൊണ്ട് മലയാളികൾക്ക് സുപരിചിതയായ താരമാണ് തസ്‌നി എങ്കിലും തസ്‌നി ഖാന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികം ആർക്കും അറിയില്ല എന്നതാണ് സത്യം. കാരണം തന്റെ സ്വകാര്യ ജീവിതത്തിലെ കാര്യങ്ങൾ അധികമൊന്നും തസ്‌നി ആരാധകരുമായി പങ്കുവെച്ചിട്ടില്ല എന്നത് തന്നെയാണ് അതിന്റെ കാരണവും. ഇപ്പോഴിതാ തസ്‌നി തന്റെ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. മമ്മി ആണ് തന്റെ ജീവിതത്തിന്റെ താങ് എന്നാണ് തസ്‌നി പറയുന്നത്. എനിക്ക് വർക് ഉണ്ടെങ്കിലും വർക്ക് ഇല്ലെങ്കിലും മമ്മി ഒരുപോലെ തന്നെയാണ് എന്നും വർക്ക് ഒന്നും വരുന്നില്ലല്ലോ എന്ന് പറഞ്ഞു നമ്മളെ വിഷമിപ്പിക്കില്ല എന്നും തസ്‌നി പറയുന്നു.

അമ്മയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ശക്തി എന്നും അത് കൊണ്ട് തന്നെ ‘അമ്മ തളർന്നാൽ ഞാനും തളരുമെന്നും തസ്‌നി പറയുന്നു. എന്റെ ഏറ്റവും വലിയ ആഗ്രഹം മമ്മി മരിക്കുനന്തിന് മുൻപ് എനിക്ക് മരിക്കണം എന്നാണ്. കാരണം മമ്മി ഇല്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. അങ്ങനെയാണ് സംഭവിക്കുന്നത് എങ്കിൽ ഞാൻ ഹാപ്പി ആയിരിക്കും എന്നും അല്ലാത്ത പക്ഷം മമ്മി ഇല്ലാത്ത ഒരു ലോകത്തെ കുറിച്ച് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല എന്നും തസ്‌നി ഖാൻ പറയുന്നു. മാത്രമല്ല തനിക്ക് ഈ ലോകത്ത് ഏറ്റവും വലുത് തന്റെ മമ്മിയുടെ സന്തോഷം ആണെന്നും താരം കൂട്ടിച്ചേർത്തു.

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

10 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

10 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

10 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

11 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

14 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

16 hours ago