തെന്നിന്ത്യൻ നടന്മാരിൽ ഒരാളാണ് തല അജിത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും ഒരു സാധാരണക്കാരനെ പോലെ ജിവിക്കാനാണ് താരം ഇഷ്ടപ്പെട്ടിരുന്നത്. അജിത്തിന് ഫാൻസ് അസോസിയേഷനുകൾ ഇല്ല. അതേ പോലെ തന്നെ താരം സോഷ്യൽമീഡിയയിൽ സജീവമല്ല എന്നതാണ് മറ്റൊരു കാര്യം. എന്നാലിതാ താരം മൊബൈൽ ഫോൺ പോലും ഉപയോഗിക്കാറില്ലെന്നാണ് പുതിയ വാർത്ത.
ഒരു അഭിമുഖത്തിൽ തൃഷയോട് അവതാരകൻ ചോദിച്ചു അജിത്തിന്റെ നമ്പർ ഏതു പേരിലാണ് സേവ് ചെയ്തത് എന്ന് നടിയുടെ മറുപടി ഇങ്ങനെയായിരുന്നു, അദ്ദേഹം മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. അദ്ദേഹം എങ്ങനെയാണ് ആളുകളുമായി ആശയവിനിമയം നടത്തുന്നതെന്ന ചോദ്യത്തിന് അജിത്തിന്റെ സഹായി എപ്പോഴും അദ്ദേഹത്തിൻറെ കൂടെയുണ്ടാകാറുണ്ടെന്നുമെന്നാണ് നടി പറഞ്ഞത്.
അതേ സമയം അജിത്ത് നായകനാവുന്ന പുതിയ സിനിമയാണ് തുനിവ് . എച്ച് വിനോദാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മലയാളി താരം മഞ്ജു വാര്യർ നായികയാവുന്നത്.തുനിവിൽ സമുദ്രക്കനി, വീര, സബി, ജി പി മുത്തു ,ജോൺ കൊക്കെൻ,പ്രേം കുമാർ, ആമിർ, അജയ്, ചിരാഗ് ജാനി എന്നിവരും പ്രധാന താരങ്ങളായി എത്തുന്നു.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…