ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെ മായാളത്തിൽ എത്തിയ നടി ആയിരുന്നു ശോഭന എനക്കുൾ ഒരുവൻ ആയിരുന്നു താരത്തിന്റെ ആദ്യ തമിഴ് സിനിമ,ചിത്രത്തിൽ കമൽ ഹാസൻ ആയിരുന്നു നായകൻ, എന്നാൽ തനിക്കു മറക്കാൻ പറ്റാത്ത ഒരു അനുഭവം ഈ സിനിമയിൽ ഉണ്ടായി എന്ന് ഒരു അഭിമുഖ്ത്തിലൂടെ വ്യക്തമാകുകയാണ് നടി ഇപ്പോൾ. എനിക്ക് നായകൻ കമൽ ഹാസൻ എന്ന് പറഞ്ഞപ്പോൾ വളരെ പേടി ആയിരുന്നു ശോഭന പറയുന്നു.
എനിക്ക് വലിയ ആരാധന ആണ് അദ്ദേഹത്തിനോട് എന്നാൽ ഞാൻ എന്റെ പേടി ഒന്നും പുറത്തു കാണിച്ചില്ല. ഒരു മലയാള സിനിമയിൽ നിന്നുമാണ് താനിത്രയും വലിയ തമിഴ് സിനിമയിൽ എത്തിയത്. അന്ന് എനിക്ക് ഒരു നീല സൽവാർ ആയിരുന്നു തന്നത്, ഞാൻ വിഗ് എല്ലാം കെട്ടിവെച്ചു സെറ്റിൽ എത്തി.
അവർ എന്നെ ഒന്ന് നോക്കി ഇവരാണോ നായിക എന്ന് ചോദിച്ചു, ഞാൻ ദാവണി ധരിച്ചയിരുന്നു അവിടെ എത്തിയത്, എന്നാൽ അവർ എന്റെ ദാവണി വലിച്ചൂരി. എന്താണിതെന്നു ചോദിച്ചു ഞാൻ ദാവണി എടുത്തു വീണ്ടും ചുറ്റാൻ ശ്രമിച്ചു. എന്റെ മാമൻ വന്നു, അവർ മാമനെ മമ്മിയാരെ എന്നാണ് വിളിച്ചത് മാമൻ വന്നപ്പോൾ എന്തിനാണ് അവളെ പേടിപ്പിക്കുന്നത് എന്ന് ചോദിച്ചു, ശരിക്കും പറഞ്ഞാൽ ഇപ്പോൾ ഇതോർത്തു താൻ ചിരിക്കുമെന്നും നടി പറയുന്നു, എങ്കിലും ഇപ്പോളും ഈ ഒരു കാര്യം മറക്കാൻ കഴിയില്ല എന്ന് താരം പറയുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…