ആ സിനിമ എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും: പൃഥ്വിരാജ് സുകുമാരൻ

പൃഥ്വിരാജ് സുകുമാരന്റെ കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായിരുന്നു ജനഗണമന. കഴിഞ്ഞ ദിവസം സിനിമയുടെ ഒന്നാം വാർഷികം ആഘോഷിച്ചിരുന്നു. സാധാരണ സിനിമ എന്ന പ്രതീക്ഷകൾക്കിടയിൽ പുറത്തിറങ്ങിയ ചിത്രം, നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും മികച്ച അഭിപ്രായം നേടുകയും മലയാളത്തിൽ മികച്ച ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറുകയും ചെയ്തിരുന്നു.


കഴിഞ്ഞ വർഷം മലയാളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായി മാറിയ ജനഗണമന സംവിധാനം ചെയ്തത് ഡിജോ ആന്റണിയായിരുന്നു. സുരാജ് വെഞ്ഞാറമൂട്, മംമ്ത മോഹൻദാസ് ഷമ്മി തിലകൻ, ശാരി, വിൻസി അലോഷ്യസ് എന്നിവരായിരന്നു മറ്റ് താരങ്ങൾ. 2022 ഏപ്രിൽ 28നാണ് സിനിമ പ്രദർശനത്തിന് എത്തിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

 

”ജനഗണമന എപ്പോഴും എന്നോടൊപ്പം ഉണ്ടായിരിക്കും. ചിത്രം ഒരു വർഷം പൂർത്തിയാക്കി എന്നത് അവിശ്വസനീയമാണ്. ഡിജോയ്ക്കൊപ്പം പ്രവർത്തിക്കുന്നത് അവിശ്വസനീയമായ അനുഭവമായിരുന്നു.

ചിത്രീകരണത്തിലുടനീളം ഞങ്ങൾ നടത്തിയ ആവേശം ഇപ്പോഴും മനസ്സിൽ മായാതെ കിടപ്പുണ്ടെന്നും ചിത്രത്തിന് വളരെയധികം സ്‌നേഹവും അഭിനന്ദനവും ലഭിച്ചു, ഇന്നും അത് പ്രശംസ നേടുന്നു. പ്രേക്ഷകർക്ക് എന്റെ ജോലി ഇഷ്ടപ്പെട്ടതിൽ എനിക്ക് സന്തോഷമുണ്ട്, അവർ അവരുടെ സ്‌നേഹം നൽകുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഇതായിരുന്നു പൃഥ്വിയുടെ വാക്കുകൾ

 

Ajay

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

4 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago