ആ കാര്യം നടക്കാത്തത് കൊണ്ട് തന്നെ കുഞ്ഞ് എന്ന ആഗ്രഹം വിഫലമായി, സമാന്തയുടെ ജീവിതത്തിൽ സംഭവിച്ചത്!

ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് സാമൂഹിക മാധ്യമങ്ങളിൽ  വലിയ രീതിയിൽ ചർച്ചചെയ്യപ്പെട്ട വിഷയം ആയിരുന്നു സാമന്ത-നാഗചൈതന്യ വിവാഹമോചനം. പലതരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ഇതേ തുടർന്ന് പ്രത്യക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാമിൽ സമന്ത തന്റെ സാമന്ത അക്കിനേനി എന്ന പേര് മാറ്റി സാമന്ത എസ് ആണ് ആകിയതാണ് ഇതിന്റെ പ്രധാന കാരണം. പേര് മാറ്റിയതോടെ സാമന്ത നാഗചൈതന്യയുമായി പിണക്കത്തിൽ ആണെന്നും ഇരുവരും പിരിയാൻ പോകുന്നു എന്നുമൊക്കെയുള്ള വാർത്തകൾ ആണ് വലിയ രീതിയിൽ തന്നെ പ്രചരിക്കുന്നത്. നാല് വർഷങ്ങൾക്ക് മുൻപ് 2017 ൽ ആണ് ഇരുവരും പ്രണയിച്ച് വിവാഹിതർ ആകുന്നത്. ഹിന്ദു-ക്രിസ്ത്യൻ രീതിയിൽ വളരെ ആർഭാടത്തോടു കൂടിയാണ് ഇരുവരുടെയും വിവാഹങ്ങൾ നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

samantha-nagachaitanya

ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരങ്ങളുമായി ഏറ്റവും അടുത്ത് ബന്ധമുള്ള ചില സുഹൃത്തുക്കള്‍ നടത്തിയ പരാമർശമാണ് ഏറ്റവും വലിയ ചർച്ചയായിരിക്കുന്നത്.ഒരു കുടുംബത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തിലായിരുന്നു സമാന്തയെന്നും ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള പദ്ധതിയും ഉണ്ടായിരുന്നുവെന്നുമാണ് പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും സുഹൃത്തുക്കള്‍ ഞെട്ടിത്തരിച്ച് നിൽക്കുകയാണ്.സമാന്തയേയും നാഗചൈതന്യയേയും കുറിച്ചുള്ള അഭ്യൂഹങ്ങള്‍ അറിഞ്ഞപ്പോൾ തന്നെ ഞങ്ങൾ എല്ലാവരും അത്ഭുതപ്പെട്ടിരിക്കുകയായിരുന്നു.ഒരു അഭിനേത്രിയെന്ന നിലയിൽ എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ് അവള്‍ എത്രമാത്രം  പ്രധാന്യം കുടുംബത്തിന് നൽകുന്നു എന്നത്.യഥാർത്ഥ സത്യം എന്തെന്നാൽ  അവൾ നാഗചൈതന്യകൊപ്പം ഒരു കുടുംബം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ കാരണം കൊണ്ട് തന്നെ ഏറ്റവും  പുതിയ കരാറുകളില്‍ ഒപ്പിടുകയോ തിരക്കഥകള്‍ കേള്‍ക്കുകയോ ചെയ്തിരുന്നില്ല.

samantha-naga-chaitanya-new

എന്നെന്നും അവൾ കൂടുതൽ പ്രാധാന്യ൦ നൽകിയിരുന്നത് കുടുംബത്തിന് തന്നെയായിരുന്നു.എല്ലാം കാര്യങ്ങളും ഒരേ പോലെയാകാൻ കുടുംബം ജീവിതം ആരംഭിക്കുന്നതിന് മുൻപ് തന്നെ അവർ അതിയായി ആഗ്രഹിച്ചിരുന്നു.അത് കൊണ്ട് തന്നെ സമാന്തയെ അറിയുന്നവര്‍ക്കെല്ലാം അറിയാം അവള്‍ക്ക് കുടുംബം എത്ര മാത്രം പ്രിയങ്കരമാണെന്നാണ് സുഹൃത്തുക്കൾ  വ്യക്തമാക്കുന്നത്.പക്ഷെ എന്നാൽ ഈ റിപ്പോര്‍ട്ടുകള്‍ക്കെതിരെ വളരെ ശക്തമായി തന്നെ  മൗനം പാലിക്കുകയാണ് താരങ്ങള്‍.അതെ പോലെ മറ്റൊരു പ്രത്യേകത എന്തെന്നാൽ  മാധ്യമങ്ങള്‍ ഇതിനെ കുറിച്ച് കൂടുതൽ കാര്യങ്ങളിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇരുവരും ഒഴിഞ്ഞു മാറുകയായിരുന്നു.ഇതിന് കുറിച്ച് നാഗ ചൈതന്യയുമായി വലിയ ചർച്ചകൾ  നടത്തുന്നത് ഒരിക്കലും ശരിയാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് മാധ്യമങ്ങളോട് വളരെ വ്യക്തമായി തന്നെ പറഞ്ഞത്.അതെ പോലെ മറ്റൊരു സുപ്രധാന കാര്യം എന്തെന്നാൽ സമാന്തയും ഒരു മറുപടിയും പറയാതെ ഒഴിഞ്ഞു മാറുകയാണ്. ഈ കഴിഞ്ഞ ദിവസം നാഗചൈതന്യയുടെ ഏറ്റവുംസിനിമയായ ലവ് സ്റ്റോറിയുടെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഈ ട്രെയിലറിന് ലഭിച്ചത്.

 

 

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

10 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

11 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

12 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

14 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

15 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

16 hours ago