ഭരതൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് ‘മാളൂട്ടി’. 1990ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ജയറാം ഉർവശി, കെപിഎസി ലളിത, നെടുമടിവേണു എന്നിവരോടൊപ്പം ടെറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ബേബി ശ്യാമിലിയാണ്. ചിത്രത്തിൽ ബേബി ശാലിനിയുടെ ചെറുപ്പകാലം അഭിനയിച്ചത് ആരാണ് എന്ന ചർച്ചകൾ അടുത്തിടെ സിനിമാ ഗ്രൂപ്പുകളിൽ നടന്നിരുന്നു.
ആരാണ് സർവൈവൽ ത്രില്ലറായ മാളൂട്ടിയിലെ ആ കുഞ്ഞു മാളൂട്ടിയെന്ന് ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുകയാണ്. കുഞ്ഞു മാളൂട്ടിയായി വേഷമിട്ട താരം തന്നെയാണ് ഇക്കാര്യം ആരാധകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. അത് മറ്റാരുമല്ല പ്രശസ്ത ഗായിക അഭയ ഹിരൺമയിയാണ്. സിനിമയിൽ ആ കുഞ്ഞു മാളൂട്ടിയായി അഭിനയിച്ചത്.
‘താൻ ആറാം മാസത്തിലാണ സിനിമയിൽ മുഖം കാണിക്കുന്നത്. ഭരതൻ അങ്കിളിന്റെ മാളൂട്ടിയിലാണ് അഭിനയിച്ചത്. ഒരു പൊടി കുഞ്ഞായിട്ട് ആ പാട്ടിലുണ്ട്. അതിൽ അഭിനയിച്ചതിന് ഗിഫ്റ്റ് ആയിട്ട് അങ്കിൾ എനിക്കൊരു കുഞ്ഞുടുപ്പ് വാങ്ങി തന്നിരുന്നു, ഒരു ലെജന്ററിയായ ഒരു വ്യക്തിയുടെ കൂടെയാണ് എന്റെ തുടക്കം” കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ അഭയ ഹിരൺമയി പറഞ്ഞു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…