മലയാളത്തിൽ ബോക്സ്ഓഫിസ് റെക്കോർഡുകൾ തകർത്ത് ജൂഡ് ആന്തണി ജോസഫിന്റെ ‘2018’ പാൻ ഇന്ത്യൻ റിലീസിനു തയാറെടുക്കുകയാണ്. തമിഴ്, തെലുങ്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം നാളെ റിലീസിനെത്തും. ഇപ്പോഴിതാ സിനിമയുടെ തെലുങ്ക് പതിപ്പുകണ്ടതിന് ശേഷം നടൻ നാഗചൈതന്യ ട്വിറ്ററിൽ കുറിച്ച വാക്കുകളാണ് സേഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
”ചിത്രത്തെ പ്രശംസകൊണ്ട് മൂടുകയാണ് ഗചൈതന്യ. 2018ന്റെ തെലുങ്ക് പതിപ്പ് കണ്ടു. എത്ര മനോഹരവും അതീവ ഊഷ്മളവും വൈകാരികവുമായ ചിത്രമാണിത്. സംവിധായകൻ ജൂഡിനേയും താരങ്ങളേയും നാഗചൈതന്യ പേരെടുത്ത് അഭിനന്ദിച്ചിട്ടുണ്ട്. എല്ലാവരും എല്ലാ രീതിയിലും മികച്ചുനിന്നു. ഇങ്ങനെയൊരു സിനിമ തെലുങ്കിൽ അവതരിപ്പിച്ചതിന് ബണ്ണി വാസിന് നന്ദി പറയുന്നു” നാഗചൈതന്യയുടെ ട്വീറ്റിന് നന്ദിയറിയിച്ചു കൊണ്ട് നടൻ ടൊവിനോ തോമസുമെത്തി.
അഖിൽ പി ധർമജൻ ആണ് ചിത്രത്തിന്റെ തിരക്കഥ ചിത്രത്തിൽ ടൊവിനൊ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങി വൻ താരനിര ചിത്രത്തിൽ ഉണ്ടായിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…