Categories: Film News

എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസൻസല്ല; വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് നടി അൻഷിത

കന്നട സീരിയൽ താരം ദിവ്യ ശ്രീധറിന്റെ ആരോപണങ്ങളോട് പ്രതികരിച്ച് നടി അൻഷിത.ഏഷ്യാനെറ്റിലെ ‘കൂടെവിടെ’ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് നടി അൻഷിത. താരം തമിഴിൽ ‘ചെല്ലമ്മ’ എന്ന സീരിയലിലും അഭിനയിക്കുന്നുണ്ട്. ചെല്ലമ്മയിലെ നായകനായ അർണവ് അംജദിന്റെ ഭാര്യ ദിവ്യ ശ്രീധർ അടുത്തിടെ അൻഷിതയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. അൻഷിതയ്ക്ക് വേണ്ടി അർണവ് തന്നെ ഉപേക്ഷിക്കാൻ നോക്കുന്നുവെന്നാണ് ദിവ്യ ശ്രീധറിന്റെ ആരോപണം.

തന്റെ ഭർത്താവായ അർണവിനെ തട്ടിയെടുക്കാൻ അൻഷിത ശ്രമിക്കുന്നുവെന്നും താരം തന്നെ വാട്ടർ ബോട്ടിൽ വച്ച് തന്നെ അടിച്ചു എന്നുമാണ്
ദിവ്യശ്രീധർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ ഈ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് നടി അൻഷിത.
ആരോപണങ്ങൾക്ക് മറുപടിയായി അൻഷിത തന്റെ സോഷ്യൽ മീഡയയിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

”എന്റെ നിശബ്ദത നിങ്ങളുടെ മണ്ടത്തരത്തിനുള്ള ലൈസൻസല്ലെന്നും എന്റെ മറുപടി കൃത്യസമയത്ത് ശക്തവും വ്യക്തവുമായിരിക്കും ആ സമയം വരെ വിരോധികൾക്ക് സ്വന്തം വ്യാഖ്യനങ്ങളുമായി മുന്നോട്ട് പോകാവുന്നതാണ്.നിരപരാധികൾ ക്രൂശിക്കപ്പെടുമ്പോൾ ജീവിതവും നിയമവും വിചിത്രമായി തോന്നിയേക്കാം.അത് രണ്ടവശമുള്ള കോടാലികൾ ആയതിനാൽ ആ നിമിഷങ്ങൾ ആസ്വദിക്കുന്നവർക്കെതിരെ ഇരട്ടിയായി തിരിച്ച് കിട്ടും” അൻഷിത കുറിച്ചു.

Ajay

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

23 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

6 hours ago