മകൻ ആദ്യമായി സംവിധായകനാകുന്ന പരസ്യ ചിത്രത്തിൽ ഷാരൂഖ് ഖാൻ നായകനാകുന്നു. ആര്യൻ ഖാൻ സംവിധായകനാകുന്ന ലക്ഷ്വറി ബ്രാൻഡ് പരസ്യത്തിന്റെ ഔദ്യോഗിക ടീസർ ഷാരൂഖ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പിന്നാലെ മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്.
ഈ പരസ്യ ചിത്രത്തിന്റെ മുഴുവൻ വീഡിയോയും ഇന്ന് റിലീസ് ചെയ്യും.സംവിധായകനെന്ന നിലയിൽ ആര്യൻ ഖാന് തിളങ്ങുമെന്നാണ് പ്രേക്ഷകരുടെയും ആ്രാധകരുടെയും പ്രതികരണം. പരസ്യ ചിത്രത്തിന്റെ ഭാഗമായെടുത്ത ഷാരൂഖിന്റെ ഒരു ചിത്രവും വൈറലാണ്. ആര്യന് അഭിനയത്തേക്കാൾ സംവിധാനം ചെയ്യാനാണ് ആഗ്രഹം എന്ന് ഷാരൂഖ് മുൻപ് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
അതേസമയം ഷാറൂഖിന്റെ മകൾ സുഹാന ഖാൻ ‘ദി ആർച്ചീസ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സോയ അക്തറാണ് ആർച്ചീസ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സുഹാനയെ കൂടാതെ അമിതാഭ് ബച്ചന്റെ കൊച്ചു മകൻ അഗസ്ത്യ നന്ദ, നിർമ്മാതാവ് ബോണി കപൂറിന്റേയും ശ്രീദേവിയുടേയും മകൾ ഖുഷി കപൂർ,മിഹിർ അഹൂജ, ഡോട്ട്, യുവരാജ് മെൻഡ, വേദംഗ് റെയ്ന എന്നിവരും അഭിനേതാക്കളായി എത്തുന്നുണ്ട്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…