അവധിയാഘോഷത്തിന്റെ 5 മിനിറ്റ് നശിച്ചു; വിവാഹമോചന വാർത്തയെ കുറിച്ച് അസിൻ പറയുന്നു

കഴിഞ്ഞ ദിവസമാണ് നടി അസിനും ഭർത്താവ് രാഹുൽ ശർമ്മയും വിവാഹമോചനത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് രാഹുലിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കൂട്ടത്തോടെ അപ്രത്യക്ഷമായതാണ് ഇരുവരും വേർപിരിയലിലാണെന്ന അഭ്യൂഹം ശക്തമാവാൻ കാരണം. ഇരുവരുടേയും വിവാഹചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു എന്നതും ആ വാർത്തയ്ക്ക് ആക്കം കൂട്ടി.


തെളിഞ്ഞ നീലാകാശത്തിന്റെ പശ്ചാത്തലത്തിൽ അസിൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ എഴുതിയത് ഇങ്ങളെയാണ് ‘ഞങ്ങളുടെ വേനൽ അവധിയുടെ മധ്യത്തിൽ, അക്ഷരാർത്ഥത്തിൽ പരസ്പരം ഇരുന്നു പ്രഭാതഭക്ഷണം ആസ്വദിക്കുമ്പോൾ വളരെ ഭാവനാത്മകവും തീർത്തും അടിസ്ഥാനരഹിതവുമായ ചില ‘വാർത്തകൾ’ കാണാനിടയായി. ഞങ്ങൾ ഞങ്ങളുടെ കുടുംബത്തോടൊപ്പം വീട്ടിൽ ഇരുന്ന് ഞങ്ങളുടെ കല്യാണം ആസൂത്രണം ചെയ്ത സമയം എന്നെ ഓർമ്മിപ്പിക്കുന്നു, ഞങ്ങൾ പിരിഞ്ഞുവെന്ന് കേട്ടു. ഗൗരവമായി?! പ്ലീസ്, നല്ലത് ചെയ്യുക. (അത്ഭുതകരമായ ഒരു അവധിക്കാലത്തെ 5 മിനിറ്റ് പാഴാക്കിയതിൽ നിരാശയുണ്ട്!) നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു,”

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന ചിത്രത്തിലൂടെയാണ് അസിൻ വെള്ളിത്തിരയിൽ എത്തിയത്
സിനിമാ രംഗത്ത് തിളങ്ങി നിൽക്കുമ്പോഴായിരുന്നു അസിന്റേയും മൈക്രോമാക്‌സ്- റെവോൾട്ട് ബ്രാൻഡുകളുടെ മേധാവിയായ രാഹുൽ ശർമയുടെയും വിവാഹം. വിവാഹ ശേഷം അസിൻ സിനിമയിൽ നിന്ന് വട്ടുനിന്നിരുന്നു

 

Ajay

Recent Posts

‘ഞാൻ എപ്പോഴും അസ്വസ്ഥയാണ്, മുഖം മിക്കപ്പോഴും വീർത്തിരിക്കും. ദിവസവും രാവിലെ…’; നീരുവച്ച് വീർത്ത മുഖവുമായി ഉർഫി

ബി​ഗ് ബോസിലൂടെ എത്തി പിന്നീട് സോഷ്യൽ മീ‍ഡിയയിൽ വൻ തരം​ഗമായ താരമാണ് ഉർഫി ജാവേദ്. ധരിക്കുന്ന വസ്ത്രം തന്നെയാണ് ഉർഫിയെ…

2 hours ago

‘അമേരിക്കയുടെ സ്പെല്ലിം​ഗ് അറിയില്ലെന്ന് പറഞ്ഞതാണ്’; ജിന്റോ കെട്ടാൻ പോകുന്ന അമേരിക്കൻ കാമുകിയെന്ന് പ്രചാരണം, പ്രതികരിച്ച് നേഹ

ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ പോരാട്ടങ്ങൾ അവസാന ഘട്ടത്തോട് അടുക്കുകയാണ്. മത്സരാർത്ഥികൾ തമ്മിൽ അവസാന അഞ്ചിൽ എത്താനുള്ള കടുത്ത…

2 hours ago

‘ഈ സ്ഥലത്ത് നല്ല വൈബ്’; സുശാന്ത് താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് താമസം മാറ്റി ദി കേരള സ്റ്റോറി നായിക

ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ കേരളത്തിൽ അടക്കം ചർച്ചയായ നടിയാണ് അദാ ശർമ്മ. ആത്മഹത്യ ചെയ്ത ബോളിവുഡ് താരം…

2 hours ago

‘എനിക്ക് ഭൂതങ്ങളെയൊന്നും പേടിയില്ല, മനുഷ്യന്മാരെയാണ് പേടി’.., വേഷപ്പകർച്ചയിൽ ആസിഫ് അലി; ‘ലെവൽ ക്രോസ്’ ടീസറെത്തി

സൂപ്പർ ഹിറ്റ് ചിത്രം കൂമന് ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായ ചിത്രം ലെവൽ ക്രോസിന്റെ ടീസർ റിലീസായി.…

2 hours ago

‘ജിസ് ജോയിൽ നിന്നുമൊരിക്കലുമൊരു മുഴു നീള ക്രൈം ത്രില്ലെർ സിനിമയൊന്നും പ്രതീക്ഷിച്ചിരുന്നില്ല’

പുറത്തിറങ്ങി രണ്ടാം വാരത്തിലെത്തി നിൽക്കുമ്പോൾ വലിയൊരു വിജയമായി മാറുകയാണ് ബിജു മേനോൻ - ആസിഫ് അലി കോമ്പോയിൽ ജിസ് ജോയ്…

2 hours ago

അച്ഛനും അമ്മയും അദ്ദേഹത്തെ വളരെ നല്ല രീതിയിലാണ് വളര്‍ത്തിയിരിക്കുന്നത്

നടി മീര വാസുദേവന്‍ അടുത്തിടെയാണ് വീണ്ടും വിവാഹിതയായത്. മീര വാസുദേവന്റെ മൂന്നാമത്തെ വിവാഹമായിരുന്നു. ഈ കഴിഞ്ഞ മെയ് 25നാണ് തന്റെ…

9 hours ago