തമിഴ് നടൻ ധനുഷ് തങ്ങളുടെ മകൻ ആണെന്നുള്ള വാദവുമായി വന്ന വൃദ്ധ ദമ്പതികളുടെ കേസ് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ ചർച്ച ആയ സംഭവമാണ്, മകൻ ആണെന്നുള്ള അവാക്ശവാദവുമായി എത്തിയ ദമ്പതികൾ തങ്ങൾക്ക് പ്രതിമാസം 65000 രൂപ നഷ്ടപരിഹാരം തരണമെന്ന് പറഞ്ഞിരുന്നു, ഇവരുടെ ആരോപണത്തിൽ നടൻ വക്കീൽ നോട്ടീസ അയച്ചാണ് പ്രതികരിച്ചത്.മധുര കോടതിയിൽ ദമ്പതികൾ നൽകിയ കേസ് പിന്നീട് ചെന്നൈ ഹൈക്കോടതി തള്ളിയിരുന്നു
എന്നാൽ നടൻ വ്യാജ രേഖകൾ ഉപയോഗിച്ചു എന്ന രീതിയിൽ വീണ്ടും മധുര കോടതിയിൽ താൻ ഹർജി നൽകുമെന്ന് പിതാവ് എന്ന അവകാശപ്പെടുന്ന കതിരേശൻ പറഞ്ഞിരുന്നു , അങ്ങനെ മധുരകോടതിയിൽ കേസ് വീണ്ടും നടത്തിയിരുന്നു, ഇപ്പോൾ ഈ കേസിൽ മധുരകോടതി ഒരു വിധി പറഞ്ഞിരിക്കുകയാണ്,
ഹർജിക്കാരൻ ഗൂഢലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നും, ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഒന്നും തന്നെ എത്തിച്ചിട്ടില്ല എന്നും അതുകൊണ്ടു ഈ കേസ് പരാചയപെട്ടുവെന്നും പറയുന്നു, അതുകൊണ്ടു നടന്റെ മാതാപിതാക്കൾ കസ്തൂരി രാജയും ,വിജയലക്ഷ്മിയും ആണെന്ന് കോടതി വിധി പറഞ്ഞു
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…