മക്കൾക്ക് അറിയില്ല അമ്മ സിനിമാ നടിയാണെന്ന്.. മലയാളികളുടെ പ്രിയ താരം പറയുന്നത് നോക്കൂ!!!

ചില താരങ്ങളുടെ സിനിമ ഒരിക്കൽ കണ്ടാൽ പീന്നീട് നമ്മളൊരിക്കലും മറക്കില്ല അത്തരത്തിൽ ഒരു നടിയാണ് നമ്മൾ എന്ന ചിത്രത്തിലുടെ മലയാളികൾക്ക പരിചിതയായ രേണുക മേനോൻ. നിരവധി സിനിമകൾ അഭിനയിച്ചതാരം വിവാഹത്തോടെ സിനിമാ മേഖലയിൽ വിട്ടു നിൽക്കുകയായിരുന്നു.എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരം.

മായാമോഹിതചന്ദ്രൻ എന്ന ചിത്രത്തിലാണ് രേണുക മേനോൻ ആദ്യമായി അഭിനയിച്ചതെങ്കിലും ആ സിനിമ റിലീസായിരുന്നില്ല. വിവാഹശേഷവും തനിക്ക് ടെലിവിഷൻ സിനിമാരംഗത്തു നിന്നും നിരവധി അവസരങ്ങൾ വന്നിരുന്നുവെന്നും അതൊന്നും താൻ സ്വീകരിച്ചിരുന്നില്ല എന്നുമാണ് രേണുക മേനോൻ പറയുന്നത്.

തന്റെ മക്കൾക്ക് താനൊരു നടിയാണെന്ന കാര്യം അറിയെല്ലെന്നും വെളിപ്പെടുത്തിരിക്കുകയാണ് താരം.വിവാഹത്തോടെ താരം അമേരിക്കയിലേക്ക് താമസം മാറിയിരുന്നു.കാലിഫോർണിയിലാണ് താമസമെങ്കിലും വീട്ടിൽ എല്ലാവരും മലയാളം പറയണമെന്ന് താരത്തിന് നിർബന്ധമുണ്ടായിരുന്നു.തനിക്ക് സിനിമയിൽ നിന്നുള്ള ബന്ധങ്ങളും കുറവാണെന്ന് രേണുക മേനോൻ പറഞ്ഞു

Ajay

Recent Posts

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

20 mins ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

2 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

4 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

4 hours ago

രണ്ടുനാള്‍ മാത്രം…ലോകം ഞെട്ടുന്ന പ്രവചനം യാഥാര്‍ഥ്യമാകാന്‍!!

ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുകയാണ് ഇസ്രായേലും പലസ്തീനും, യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധങ്ങളും ഇസ്രായേല്‍ ഗാസയും തമ്മിലുള്ള പ്രശ്‌നങ്ങളും. അരക്ഷിതമായ…

5 hours ago

കരുവാളിച്ചു പോയോ.. പേടിക്കണ്ട.. പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ

പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത്…

7 hours ago