വയനാട് ജില്ലയിലെ എടക്കര പോലീസ് സ്റ്റേഷനിൽ ആണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് പൊലീസുകാരെ തന്നെ ഒന്നടങ്കം അമ്ബരിപ്പിച്ചിരിക്കുകയാണ് വയനാട് എംപിയും കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ ഗാന്ധിയെ കാണാനില്ല എന്നാണ് പരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസാണ് പരാതി നല്‍കിയിരിക്കുന്നത്.
നാടിന്റെ പുരോഗമനത്തിനും ജനങളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കേണ്ട പൊതുപ്രവർത്തകനയാണ് കാണാതായതെന്നും പരാതിയിൽ പറയുന്നുണ്ട് രാഹുല്‍ ഗാന്ധി എവിടെയാണെന്ന് ഒരറിവുമില്ലെന്നും സമൂഹ മാധ്യമങ്ങളില്‍ അദ്ദേഹം എവിടെയാണെന്ന് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെന്നും ഇത് മാറ്റണം എന്നുമാണ് പരാതിക്കാരന്റെ ആവശ്യം. എന്തായാലും ഇയാളുടെ പരാതി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഇന്ന് ലോക് സഭ ആരംഭിച്ച ദിവസം മഹാരാഷ്ട്രയിലെ നാടകങ്ങളെക്കുറിച്ച് രൂക്ഷമായി രാഹുല്‍ സഭയില്‍ സംസാരിച്ചിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് രാഹുലിനെ കാണാനില്ല എന്ന് പരാതി നല്‍കിയിരിക്കുന്നത്.
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…