മോഹൻലാലിന്റെ ‘എമ്പുരാൻ’ 2023 പകുതിയോടെ ആരംഭിക്കും

മലയാളികൾ കാത്തിരിക്കുന്ന മോഹൻലാൽ-പൃഥ്വിരാജ് കോമ്പോയിൽ ഒരുങ്ങുന്ന പുതിയ ചിത്രമാണ് എമ്പുരാൻ. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. എമ്പുരാന്റെ ചിത്രീകരണം 2023 പകുതിയോടെ തുടങ്ങുമെന്നും സിനിമ പൂർണമായും വിദശത്താണ് ചിത്രീകരിക്കുന്നത് എന്നും ഫ്രൈഡേ മാറ്റിനി ട്വീറ്റ് ചെയ്തിരിക്കുന്നു. 2024ന്റെ പകുതിയോടെയാകും എമ്പുരാൻ റിലീസിനെത്തുകയെന്ന സൂചനയും ട്വീറ്റ് നൽകുന്നുണ്ട്.

എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത് ഈ വർഷം ഓഗസ്റ്റിൽ ആയിരുന്നു.എമ്പുരാൻ ഒരു പാൻ ഇന്ത്യൻ ചിത്രല്ല പാൻ വേൾഡ് ചിത്രമായിട്ടാണ് നിർമ്മാതാക്കൾ വിഭാവനം ചെയ്യുന്നതെന്ന് നേരത്തെ മോഹൻലാൽ പറഞ്ഞിരുന്നു. അവകാശവാദങ്ങളൊന്നുമില്ല, ഇതൊരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറാണ് എന്നാണ് സംവിധായകൻ പൃഥ്വിരാജ് പറഞ്ഞത്.


തിരക്കഥാകൃത്ത് മുരളി ഗോപി സിനിമയെകുറിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു ‘എമ്പുരാൻ ലൂസിഫറിന്റെ രണ്ടാം ഭാഗമല്ല, മൂന്ന് ഭാഗങ്ങളുള്ള സീരീസുകളിലെ രണ്ടാം ഭാഗമാണ്.’ എമ്പുരാൻ 400 കോടി ബജറ്റിലാകും ഒരുങ്ങുക എന്നാണ് അറിയുന്നത്.മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളിയായി നിറഞ്ഞാടിയ ലൂസിഫർ മലയാളത്തിലെ ബ്ലോക്ബസ്റ്ററുകളിൽ ഒന്നാണ്.2019ൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ മലയാളത്തിലെ എക്കാലത്തെയും വലിയ ബോക്‌സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായിരുന്നു.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

15 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

1 day ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago