Categories: Film News

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ‘എമ്പുരാൻ’ വമ്പൻ അപ്‌ഡേറ്റ്?

മലയാളികൾ ഒന്നടങ്കം ഒരേപോലെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘എമ്പുരാൻ’. ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച ലൂസിഫറിന്റെ രണ്ടാം ഭാഗമായ സിനിമയുടെ പ്രീ പ്രൊഡകഷൻ ജോലികൾ നടക്കുകയാണ്. സിനിമയിടെ ലൊക്കേഷൻ ഹണ്ടിനായി സംവിധായകൻ പൃഥിരാജ് വിദേശരാജ്യങ്ങളിലെത്തിയ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.

 

ഇപ്പോഴിതാ മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് എമ്പുരാന്റെ പുതിയ അപ്ഡേറ്റ് പുറത്തുവരുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. അതേ സമയം മെയ് 21ന് മലൈക്കോട്ടൈ വാലിബൻ, റാം, ബറോസ് തുടങ്ങിയ സിനിമകളുടെയും അപ്‌ഡേറ്റുകൾ എത്തുമെന്ന് റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. കൂാതെ എമ്പുരാന്റെ ചിത്രീകരണം അടുത്തയാഴ്ച തമിഴ്നാട്ടിലെ മധുരയിൽ ആരംഭിക്കുമെന്നുള്ള വാർത്തയും വരുന്നുണ്ട്.

അതേ സമയം എമ്പുരാനിൽ സഹ നിർമ്മാതാക്കളായി ഹോംബാലെ ഫിലിംസ് കൂടിയെത്തുമെന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം എത്തിയിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപുലമായ പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ് എമ്പുരാന്റെ അണിയറപ്രവർത്തകർ. 400 കോടി രൂപയോളമായിരിക്കും ഈ ചിത്രം നിർമ്മിക്കുന്നതിന് വേണ്ടി ചെലവഴിക്കുകയെന്നുള്ള റിപ്പോർട്ടും വരുന്നുണ്ട്.

Ajay

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago