‘ആദിപുരുഷ്’മോശമെന്ന് റിവ്യൂ പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ടു  മർദിച്ചു ആരാധകർ ,വീഡിയോ

പ്രഭാസ് നായകൻ ആയ ‘ആദിപുരുഷ്’മോശമാണെന്ന പറഞ്ഞ പ്രേക്ഷകനെ വളഞ്ഞിട്ടു മർദിച്ചു താരത്തിന്റെ ആരാധകർ. കർണ്ണാടകയിലെ ഒരു തീയിട്ടറിനു മുന്നിലാണ് ഈ സംഭവം അരങ്ങേറിയത്, സിനിമ കണ്ടിറങ്ങിയ പ്രേക്ഷകൻ മാധ്യമങ്ങളോട് അഭിപ്രായം പറയുമ്പോൾ ആയിരുന്നു ആരാധകർ ആക്രമിച്ചത്. ചിത്രം അഞ്ചു ഭാഷകളിൽപുറത്തിറങ്ങുന്ന  ഈ ചിത്രത്തിന് വമ്പൻ റിലീസ് ആയിരുന്നു അണിയറപ്രവർത്തകർ ഒരുക്കിയിരുന്നത്.

വി എഫ് എക്സിനു പ്രധാന്യമുള്ള ഈ ചിത്രത്തിന്റെ ബഡ്‌ജറ്റ്‌ 500 കോടിയാണ്, അതിൽ കൂടുതൽ ബഡ്‌ജറ്റ്‌ ചിലവാക്കിയിരിക്കുന്നതും വി എഫ് എക്സ്നു വേണ്ടിയാണ്, ഇപ്പോൾ അതിന്റെ 85 ശതമാനമോളം റിലീസിന് മുൻപ് തന്നെ തിരിച്ചു പിടിച്ചെടുത്തു എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇതിൽ 120 കോടി രൂപയാണ് പ്രഭാസിനെ പ്രതിഫലമായി ലഭിച്ചിരിക്കുന്നത്.

 

ചിത്രത്തിൽ രാവണൻ ആയി സൈഫ് അലിഖാനും, സീത ആയി കൃതിസനോണും. ലക്ഷ്മണൻ ആയി സണ്ണി സിങ്ങും, ഹനുമാൻ ആയി ദേവദത്ത നാഗേയും  എത്തുന്നു, സിനിമ അന്നൗൺസ് ചെയ്യ്തത് മുതൽ ഒരുപാടു ട്രോളുകളും, വിവാദങ്ങളും ഉണ്ടായിരുന്നു. റിലീസ് ചെയ്യുന്ന തീയറ്ററുകളിൽ ഹനുമാൻ വരുമെന്നും അതുകൊണ്ടു ഹനുമാനെ ഒരു സീറ്റ് ഒഴിച്ചിടുമെന്നും അണിയറപ്രവര്തകര് അവകാശ പെട്ടിരുന്നു. അതുപോലെ ചിത്രം റിലീസ് ചെയ്ത് തീയറ്ററിൽ ഒരു കുരങ്ങു വന്നിരുന്നതും സോഷ്യൽ മീഡിയിൽ ചർച്ച ആയ സംഭവം ആണ്, ഇത് ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ആണെന്നും എന്നാൽ മറ്റുള്ളവർ ഇത് പ്രമോഷൻ ഭാഗമെന്നും പറയുന്നു.

Suji

Entertainment News Editor

Recent Posts

ആറാം തമ്പുരാനായി ജിന്റോ!!!

ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 6 കിരീടം ചൂടി ജിന്റോ. ആകാംക്ഷ നിറച്ച നൂറ് ദിവസങ്ങള്‍ക്കൊടുവില്‍…

4 hours ago

ലോകത്തിലെ ഏറ്റവും മികച്ച അപ്പയ്ക്ക് ഹാപ്പി ഫാദേഴ്‌സ് ഡേ…! ക്യൂട്ട് വീഡിയോയുമായി നയന്‍താര

തെന്നിന്ത്യയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് വിഘനേഷ് ശിവനും നയന്‍താരയും. താരപുത്രന്മാരായ ഉലഗിനും ഉയിരും ആരാധകരേറെയുണ്ട്. മക്കളോടൊപ്പമുള്ള നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം താരങ്ങള്‍…

6 hours ago

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ പേരില്‍ അറിയാന്‍ പോകുന്ന സീസണ്‍!! ഒരു ക്വാളിറ്റി ഇല്ലാത്ത ആള്‍ക്ക് സദാചാര സമൂഹം കപ്പ് കൊടുത്തു വിടുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനലാപ്പിലാണ്. ടോപ്പ് ഫൈവ് മത്സരാര്‍ഥികളുമായി ഫിനാലെ പുരോഗമിക്കുകയാണ്. അതിനിടെ ജാസ്മിനെ കുറിച്ചുള്ള ഒരു…

6 hours ago

‘ജ്യേഷ്ഠനും അനുജത്തിയും’!! കുഞ്ഞാറ്റയോടൊപ്പം സ്റ്റൈലിഷ് ലുക്കിലെത്തി മനോജ് കെ ജയന്‍

സ്വര്‍ഗ്ഗത്തിലെ കുട്ടന്‍തമ്പുരാനായി മലയാള സിനിമയിലേക്കെത്തിയ താരമാണ് നടന്‍ മനോജ് കെ ജയന്‍. നിരവധി കഥാപാത്രങ്ങളെ താരം അനശ്വരമാക്കിയിട്ടുണ്ട്. സോഷ്യലിടത്ത് സജീവമാണ്…

7 hours ago

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

8 hours ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

10 hours ago