ഈ നാല് മാസത്തിനിടയിൽ കണ്ടതിൽ തരക്കേടില്ലാത്ത ഒരു സിനിമയായി തോന്നി!!

അർജുൻ അശോകനും അനശ്വര രാജനും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയായിരുന്നു ‘പ്രണയ വിലാസം’.ചിത്രം സംവിധാനം ചെയ്തത് നിഖിൽ മുരളിയാണ്. ് .ജ്യോതിഷ് എം, സുനു എന്നിവർ തിരക്കഥ തയ്യാറാക്കിയ പ്രണയ വിലാസം ഇക്കഴിഞ്ഞ ഫെബ്രുവരി 24ന് പ്രദർശനത്തിന് എത്തിയ ചിത്രമാണിത്.അടുത്തിടെ സിനിമ ഒടിടിയിലും എത്തിയിരുന്നു.

 

ഇപ്പോഴിതാ പ്രണയ വിലാസം എന്ന സിനിമിയെ കുറിച്ച് മൂവി ഗ്രൂപ്പിൽ എത്തിയ കുറിപ്പാണ് വൈറലാവുന്നത്. ഈ നാല് മാസത്തിനിടയിൽ കണ്ടതിൽ തരക്കേടില്ലാത്ത ഒരു സിനിമയായി തോന്നിയ ഒന്നാണ് പ്രണയ വിലാസം .അത്യാവശ്യം നല്ലൊരു കഥ എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ അല്ല അവതരിപ്പിച്ചത് എന്നാണ് വിഷ്ണു വിജയ് പറയുന്നത്.


പ്രണയ വിലാസം 2023
കാണാത്തവർ ഉണ്ടെങ്കിലോ Spoiler alert ഇരിക്കട്ടെ
ഈ നാല് മാസത്തിനിടയിൽ കണ്ടതിൽ തരക്കേടില്ലാത്ത ഒരു സിനിമയായി തോന്നിയ ഒന്ന്
അത്യാവശ്യം നല്ലൊരു story line എല്ലാവർക്കും ഇഷ്ട്ടപെടുന്ന രീതിയിൽ അല്ല excution എന്ന് തോന്നി engaging ആയി പലപ്പോഴും തോന്നില്ല
എടുത്ത് പറയേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്
അതിൽ ആദ്യം ശ്രീധന്യ എന്ന actress ന്റെ acting ആണ് തുടക്കത്തിൽ ആ character പെട്ടെന്ന് connect ആകുന്നുണ്ട് അവര് character നെ നന്നായിട്ട് ചെയ്തിട്ടുണ്ട്
ആ charcter മരിച്ച ശേഷം ആ വീട്ടിലെ ഒരു emptiness ഒക്കെ നന്നായിട്ട് feel ചെയ്തു ആ പൂച്ചക്കൂട്ടി മരണ ദിവസവും പിറ്റേദിവസവും അകത്തോട്ട് അവരെ കാണാതെ നോക്കുന്നതൊക്കെ നല്ല feel ആയിരുന്നു . ആ scenes ഒക്കെ nice ആയിരുന്നു
പിന്നെ ഒരാൾ ഹക്കിം ഷാ പുള്ളിക്കാരൻ ആ character എന്ത് രസമായിട്ടാണ് ചെയ്തിരിക്കുന്നത് climax portion ഒക്കെ ആയാളുടെ ആ കണ്ണില് കാണുമ്പോ മനസിലാവും അയാളുടെ വേദനയും സ്‌നേഹവും എല്ലാം.നല്ലൊരു performance ആയിരുന്നു
പിന്നെ മനോജ് കെ യു nice
അർജുൻ അശോകനും നന്നായി
അനശ്വര
മമിത, മിയ ഇവർക്ക് ഒരു time pass role മാത്രം ആയി പോയി
ഷാൻ റഹ്‌മാൻ music nice Bgm കൊള്ളാമായിരുന്നു
Overall ഒന്ന് കണ്ടിരിക്കും ഭൂരിഭാഗം ആളുകൾക്കും അത്ര ഇഷ്ടപ്പെട്ടില്ലാന്ന് തോന്നി എനിക്ക് personally ഭയങ്കര മോശമായി ഒന്നും തോന്നില്ല ഇഷ്ട്ടമുള്ളവർക്ക് കാണാം.

പ്രണയ വിലാസം എന്ന് സിനിമയിൽ മിയ ജോർജ്, ഹക്കിം ഷാ, കെ.യു. മനോജ്, ശ്രീധന്യ, ശരത് സഭ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നുണ്ട്. റഹ്‌മാൻ സംഗീതം സംവിധാനം.ഷിനോസ് ആണ് പ്രണയ വിലാസത്തിന്റെ ഛായാഗ്രാഹണം ബിനു നെപ്പോളിയൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഷാൻ

 

Ajay

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

21 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

1 hour ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago