മതത്തിൽ കൂടുതൽ വിശ്വാസം അർപ്പിക്കുന്നത് കൊണ്ട് മാത്രമാണ് സിനിമ ഉപേക്ഷിച്ചത്, രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പർദ്ദ ധരിച്ച് പ്രമുഖ നടി

സിനിമാ പ്രേഷകർക്ക് എന്നെന്നും പ്രിയങ്കരിയായ അഭിനേത്രിയാണ് സൈറ വസീം. വളരെ വേറിട്ട അഭിനയ ശൈലി കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടുവാൻ താരത്തിന് കഴിഞ്ഞിരുന്നു.പക്ഷെ എന്നാൽ ഇനി മുതൽ സിനിമയിൽ അഭിനയിക്കുവാൻ ഇല്ലെന്ന് പ്രഖ്യാപിച്ച്‌ കൊണ്ട് 2019 വർഷത്തിൽ സിനിമാ ലോകത്ത് നിന്നും ഇടവേളയെടുത്തിരുന്നു.പക്ഷെ ഇപ്പോളിതാ രണ്ട് വർഷത്തിന് ശേഷം ആദ്യത്തെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുകയാണ് സൈറ വസീം.

Zaira Wasim1

സൈറ വസീം പങ്ക് വെച്ചിരിക്കുന്നത് ഒരു മനോഹരമായ പാലത്തിന് മുകളിൽ പര്‍ദ്ദ ധരിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ്.സിനിമ ഉപേക്ഷിച്ചു കൊണ്ട് താരം വ്യക്തമാക്കിയത് എന്തെന്നാൽ തന്റെ മതവിശ്വാസത്തെ സിനിമാ അഭിനയം വളരെ വ്യത്യസ്ത രീതിയിൽ  ബാധിക്കുന്നുവെന്നാണ്.അതെ പോലെ ആരാധകരോടായി തന്റെ ഏറ്റവും പഴയ ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യണമെന്നും ഇനി മുതൽ അങ്ങനെയുള്ള ചിത്രങ്ങൾ ഒരിക്കൽ പോലും പങ്ക് വെക്കരുതെന്നും സൈറ വസീം ആരാധകരോട് വളരെ ശക്തമായി തന്നെ പറഞ്ഞു.

Zaira Wasim2

സൈറ വസീമിന്റെ ഏറ്റവും ആദ്യത്തെ ചിത്രം 2016 വർഷത്തിൽ അമീർഖാന്റെ കൂടെ അഭിനയിച്ച ദംഗലാണ്.ഈ ചിത്രത്തിന്റെ ഏറ്റവും മികച്ച വിജയത്തിന് ശേഷം താരത്തിനെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നു.അതെ പോലെ  അമീർഖാന്റെ കൂടെ തന്നെ  അഭിനയിച്ച സീക്രട്ട് സൂപ്പര്‍ സ്റ്റാര്‍ എന്ന ചിത്രവും ഏറ്റവും വലിയ നേടിയിരുന്നു.പക്ഷെ എന്നാൽ അഭിനയലോകത്ത് തുടരുവാൻ ഇനി താല്‍പര്യമില്ലെന്ന് വളരെ ശക്തമായ തന്നെ വ്യക്തമാക്കുകയായിരുന്നു താരം. ഇമാമുമായുള്ള സ്‌നേഹ ബന്ധത്തെ സിനിമ നല്ല രീതിയിൽ ബാധിക്കുന്നു എന്ന കാരണം കൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്.ഇനി മുന്നോട്ടുള്ള ജീവിതം മതവിശ്വാസത്തിൽ കൂടി ആയിരിക്കുമെന്ന് സൈറ വസീം കൂട്ടി ചേർത്തു.

 

 

 

Rahul

Recent Posts

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

9 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

9 hours ago

അത്രയേറെ തയാറെടുത്ത് അവതരിപ്പിച്ചൊരു വേഷപ്പകര്‍ച്ചയായിരുന്നു ഭ്രമയുഗത്തിലേത്, ടിനി ടോം

വനിത ഫിലിം അവാര്‍ഡ്‌സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…

10 hours ago

മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹത്തോടെയാണ് ശാരദ ഇരുന്നത്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…

10 hours ago

ഒരു കുഞ്ഞിനെ നഷ്ടപ്പെടുകയും മറ്റൊരു കുഞ്ഞിനെ കാണാൻ പോലും കഴിയാത്ത നാളുകൾ ഉണ്ടായിരുന്നു, ഡിമ്പിൾ

വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…

10 hours ago

സാമൂഹിക പ്രവർത്തനങ്ങളുടെ പേരിൽ നിരന്തരം വിമർശിക്കപ്പെടുന്ന താരമാണ് ജയസൂര്യ

മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…

10 hours ago