ഏറ്റവും സന്തോഷമുള്ള കാര്യം ഈ അടുത്ത് തന്നെ സംഭവിക്കും, പ്രയാഗ മാർട്ടിന്റെ ജീവിതത്തിലെ ആ സന്തോഷം എന്തായിരിക്കാം!

വളരെ വേഗത്തിൽ മോളിവുഡ് സിനിമാ ലോകത്ത് ശ്രദ്ധേയായ താരമാണ് പ്രയാഗ മാർട്ടിൻ.പ്രമുഖ സംവിധായകനും അതെ പോലെ തന്നെ മികച്ച ക്യാമറമാനുമായ മാർട്ടിൻ പീറ്ററിന്റെ മകളാണ് പ്രയാഗ മാർട്ടിൻ.ബാലതാരമായി സിനിമാ ലോകത്തെത്തിയ താരം അതിന് ശേഷം പിന്നീട് നായികയായും സഹനടിയായും മലയാളികൾ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന്റെ വിസ്‌മയ നടൻ മോഹൻലാൽ കേന്ദ്ര കഥാപാത്രമായിയെത്തിയ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ ബാലതാരമായിയെത്തിയത് അതിന് ശേഷം പിന്നീട് ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷത്തിൽ ഏറ്റവും മികച്ച അഭിനയം കാഴ്ച വെച്ചു. യുവനടൻ ഉണ്ണി മുകുന്ദന്റെ കൂടെ  ഒരു മുറൈവന്ത് പാർത്തായ എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ച് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു.

Prayag Martin’s life 1

കട്ടപ്പനയിലെ ഋത്വിക് റോഷൻ,പോക്കിരി സൈമൺ,ഒരേ മുഖം,രാമലീല എന്നീ മികച്ച ചിത്രങ്ങളിലെ വേറിട്ട അഭിനയം കൊണ്ട് താരത്തിന് കൂടുതൽ ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു.നിലവിൽ ഇപ്പോൾ മലയാള സിനിമാ രംഗത്ത് നിന്നും മറ്റു ഇതര ഭാഷകളിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുകയാണ് താരം.തമിഴ്-തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ ഒരേ പോലെ കഴിവ് തെളിയിച്ച പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രം തെലുങ്കിലായിരുന്നു.തമിഴ് സിനിമാ ലോകത്തിന്റെ സൂപ്പർ നായകൻ സൂര്യയുടെ കൂടെ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ്.ഈ അടുത്ത സമയത്ത്  തമിഴ് ആന്തോളജി ചിത്രം നവരസയിലൂടെ കൂടുതൽ ശ്രദ്ധ നേടിയിരുന്നു. നവരസയിൽ സൂര്യ നായകനായ ഗിറ്റാർ കമ്പി മേലെ നിൻട്രൂ എന്ന ചിത്രത്തിലാണ് പ്രയാഗ എത്തിയത്.

Prayag Martin’s life 2

നായികാ കഥാപാത്രങ്ങൾക്ക് പുറമേ ഏറ്റവും മികച്ച അനിയത്തി കഥാപാത്രങ്ങളിലും താരം ഒരേ പോലെ തിളങ്ങിയിരുന്നു.പ്രിയ നടൻ ദിലീപ് നായകനായിയെത്തിയ രാമലീലയിലെ അഭിനയം പ്രയാഗയുടെ അഭിനയ ജീവിത ത്തിന് വളരെ വഴിത്തിരിവായി.അതെ പോലെ തന്നെ ഈ ചിത്രത്തിന് അമ്പത് കോടിയിലധികം കളക്ഷൻ നേടാൻ കഴിഞ്ഞു.അതും കൂടാതെ ഗീത എന്ന ചിത്രത്തിലൂടെ ഈ അടുത്ത സമയത്ത് കന്നഡയിലും താരം അരങ്ങേറ്റം കുറിച്ചിരുന്നു.ഈ ചിത്രത്തിൽ ഗണേഷാണ് നായക വേഷത്തിലെത്തിയത്. മോളിവുഡിൽ ദിലീപിനെ കൂടാതെ ധ്യാൻ ശ്രീനിവാസൻ,സണ്ണി വെയൻ,ബിബിൻ ജോർജ്ജ്, ഉണ്ണി മുകുന്ദൻ, എന്നിവരുടെ കൂടെയും മികച്ച അഭിനയം കാഴ്ചവെക്കാൻ താരത്തിന് കഴിഞ്ഞു .

Prayag Martin’s life 3

വലിയ രീതിയിലുള്ള സിനിമാ തിരക്കുകൾക്കിടയിലും  സാമൂഹിക മാധ്യമത്തിൽ വളരെ സജീവമാണ് പ്രയാഗ.താരത്തിന്റെ ഏറ്റവു പുതിയ വിശേഷങ്ങളും  ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി താരം പങ്ക് വെക്കാറുണ്ട്.താരത്തിന്റെ  ഇൻസ്റ്റഗ്രാം പേജിൽ നിരവധി ഫോളോവേഴ്സാണുള്ളത്.അതെ പോലെ ഈ അടുത്ത സമയത്ത്  ഗ്ലാമർ ഫോട്ടോഷൂട്ട് നടത്തിയും വാർത്തകളിൽ നിറഞ്ഞിരുന്നു.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് പ്രയാഗയുടെ  പതിയ പോസ്റ്റും അതിലെ മനോഹരമായ വരികളുമാണ്.

 

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

6 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

6 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

6 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

6 hours ago