Categories: Film News

രജനികാന്തിന് പിറന്നാൾ സമ്മാനവുമായി ജയിലർ ടീം; വീഡിയോ കാണാം

തമിഴകത്തിന്റെ സ്വന്തം രജനികാന്തിന് ഇന്ന് എഴുപത്തിരണ്ടാം പിറന്നാളാണ്. സിനിമതാരങ്ങൾ ഉൾപ്പെടെ നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അപൂർവ്വരാഗങ്ങളിൽ തുടങ്ങി ഇന്ന് ജയിലർ എന്ന സിനിമയിൽ എത്തി നിൽക്കുകയാണ് സ്‌റ്റെൽ മന്നന്റെ സിനിമ ജീവിതം. ആരാധകരോടൊപ്പം ‘ജയിലർ’ ടീം രജനികാന്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ്.

സംവിധായകൻ നെൽസൺ, ശിവ്രാജ് കുമാർ, രമ്യ കൃഷ്ണൻ, വിനായകൻ, യോഗി ബാബു,മറ്റു സഹപ്രവർത്തരും താരത്തിന് പിറന്നാൾ ആശംസകൾ അടങ്ങിയ വിഡിയോ പങ്കുവെച്ചു. സൺ ടിവിയാണ് വിഡിയോ റിലീസ് ചെയ്തത്.സൺ പിക്‌ചേഴ്‌സ് ആണ് രജനികാന്ത് നായകനാവുന്ന ജയിലർ നിർമ്മിക്കുന്നത്. എല്ലാവരും താരത്തിന് മനോഹരമായാണ് പിറന്നാൾ ആശംസിച്ചിരിക്കുന്നത്.

 

രമ്യ കൃഷ്ണന്റെ ആശംസയാണ് ഏറെ വ്യത്യസ്തമായത് ”വയസ്സായാലും ഉൻ സ്‌റ്റൈലും അഴകും ഉന്നൈ വിട്ട് പോവാത്’എന്ന പടയപ്പയിലെ സൂപ്പർ ഡയലോഗ് ഏറ്റു പറഞ്ഞായിരുന്നു താരത്തിന്റെ പിറന്നാൾ ആശംസ.സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം അഭിനയിക്കാൻ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് മലയാളി താരമായ വിനായകൻ പറഞ്ഞത്. അതേ സമയം ജയിലർ എന്ന സിനിമയുടെ ടീസർ ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും. ചിത്രത്തിൽ ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കാഥാപാത്രമായാണ് താരം എത്തുന്നത്.

 

Ajay

Recent Posts

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

15 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

30 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

38 mins ago

കുട്ടിക്കളി മാറാത്ത ലാലേട്ടൻ! തന്റെ തൊഴിലാളിയെ തന്നോളം വളർത്തിയ മനുഷ്യൻ; മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂർ പങ്കുവെച്ച ആകാശയാത്രയുടെ വീഡിയോ വൈറൽ

തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…

40 mins ago

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

13 hours ago