Bigg boss

ഈ സീസണിലെ അവസാന നോമിനേഷൻ; 3 പേർ രക്ഷപ്പട്ടു; ആരാകും ടിക്കറ്റ് റ്റു ഫിനാലെ സ്വന്തമാക്കുക?

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സ 78ആം ദിവസത്തിലേക് നടക്കുമ്പോൾ ഇനി പത്ത് മത്സരർഥികൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ സീസനിലെ അവസാന നോമിനേഷനും, ജോജു ജോജു ജോർജ്ജ് സാഗർ ജുനൈസ് എന്നിവരുടെ എന്ത്രിയുമെല്ലാം അടങ്ങുന്നതാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്. പന്ത്രണ്ടാം ആഴ്ചയിലെ ക്യാപട്ടനാണ് സിജോ. ഒരിക്കൽ നഷ്ടമായ ക്യാപറ്റാൻ സ്ഥാനമാണ് ഈ പന്ത്രാണ്ടം ആഴ്ചയിൽ സിജോയെത്തേടി വന്നിരിക്കുന്നത് അതും ഈ സീസനിലെ അവസാന ക്യാപ്റ്റൻ സ്ഥാനം എന്നാണ് ബിഗ്ഗ്‌ബോസ് ക്യാപ്റ്റനായ സിജോയെ അഭിനന്ദിവത്‌കൊണ്ട് പറഞ്ഞത്. മുൻപ്‌ റോക്കിയുമായി പ്രശ്നമുണ്ടായി പോകുമ്പോൾ ഹൗസിലെ ക്യാപ്റ്റനായിരുന്നു സിജോ. ക്യാപ്റ്റനായ ആദ്യ ദിവസം തന്നെയായിരുന്നു നിർഭാഗ്യകരമായ ആ സംഭവങ്ങൾ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ക്യാപ്റ്റൻ സി കിട്ടിയിട്ടും അത് പ്രയോജനപ്പെടുത്താൻ സിജോയ്ക്ക് അന്ന് സാധിച്ചിരുന്നില്ല. പിന്നീട് നടന്നത് നോമിനേഷൻ ആണ്. ക്യാപ്റ്റനായ സിജോയും ഇത്തവണ നോമിനേഷനിൽ ഉൾപ്പെടും. നോമിനേഷൻ ഫ്രീ എന്നാ സുവിശേഷ അധികാരം ഇത്തവണ ക്യാപ്റ്റന് ഉണ്ടായിരിക്കുന്നതല്ല. ഈ വീട്ടിൽ അവസാന നാളുകളിലേക്ക് എത്തിച്ചേരാൻ നിങ്ങൾക്ക് യോഗ്യതയില്ലെന്ന് തോന്നുന്ന രണ്ടുപേരെ നോമിനേറ്റ് ചെയ്യാനാണ് ബിഗ്ഗ്‌ബോസ് അറിയിച്ചത്

മാത്രമല്ല സഹമത്സരർഥികൾ പരസ്പ്പരം നോമിനേറ്റ് ചെയ്യുന്ന അവസാനത്തെ നോമിനേഷൻ അനിതെന്നും അടുത്താഴ്ച മുതൽ എല്ലാവരും നോമിനേറ്റഡ് ആകുന്നതായിരിക്കുമെനും അതുകൊണ്ട് ഇത് അവസാന അവസരമായിരിക്കുമെന്നും ബിഗ്ഗ്‌ബോസ് ആറിയിക്കുന്നുണ്ട്. ഓരോരുത്തരെയും കണഫാഷൻറൂമിലേക്ക് വിളിച്ചു കരുതിയാണ് നോമിനേഷൻ പ്രക്രിയ നടത്തിയത്. ആദ്യം തന്നെ ജാസമിനായിരുന്നു. സായിയെയും നോറയെയുമാണ് ജാസ്മിനും റിഷിയും നോമിനേറ്റ് ചെയ്തത്. നോറയും അർജുന്നും നോമിനേറ്റ് ചെയ്തത് അഭിഷേകിനെയും നന്ദനയെയുമാണ്. നന്ദന നോമിനേറ്റ് ചെയ്തത് ശ്രീതുവിനെയും അർജുൻയുമാണ്. കോമ്പോ കളിച്ച് പ്രേക്ഷകരെ പറ്റിക്കുന്നുവെന്ന കാരണമാണ് നോമിനേറ്റ ചെയ്തുകൊണ്ട് നന്ദന പറഞ്ഞത്. ജിന്റോ, സിജോ, അർജുൻ എന്നീ മൂന്ന് പേരാണ് ഇത്തവണ നോമിനേഷനിൽ നിന്നും രക്ഷപെട്ടത. നോമിനേറ്റ് ചെയ്ത ബിഗ്ഗ്‌ബോസ് അറിയിച്ചപ്പോൾ കോമ്പോ നാടകം എന്നാ വാക്ക് കേട്ടത്തോടെ ശ്രീതു വളരെ ഇമോഷനലാകുന്നുണ്ട്. കരഞ്ഞുകൊണ്ട് ശ്രീതു ഡ്രസിങ് റൂമിലേക്കു പോകുകയും ബിഗ്ഗ്‌ബോസ് ഡ്രസ്സിങ്ബ്‌റൂമിൽ കയറി സംസാരിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ബിഗ്ഗ്‌ബോസ് അനൗൺസ്‌ ചെയ്യുകയും ചെയ്യുന്നുണ്ട്

കോമ്പോ നാടകം എന്ന് പറഞ്ഞുകൊണ്ട് ശ്രീതുവിനെ നോമിനേറ്റ് ചെയ്തത് നന്ദനയാണെന്നു അർജുന്നും ജാസമിനും പറയുന്നുണ്ട്. പിന്നീട് നന്ദനയും അഭിഷേകിനോട് അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. പണി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജോജു ജോര്ജും മുൻ ബിഗ്ഗ്‌ബോസ് മത്സരാര്ഥികളായ ജുനൈസും സാഗറും ചിത്രത്തിലെ നായിക അഭിനയയും ബിഗ്‌ബോസ് വീട്ടിലെത്തിയിരുന്നു. ജോജു ജോർജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പേരാണ് പണി. ബി​ഗ് ബോസ് സീസൺ ആറിന്റെ വേദിയിൽ വച്ചായിരുന്നു ചിത്രത്തിന്റെ പോസ്റ്ററുകൾ അനാവരണം ചെയ്തത്. ബിഗ്ഗ്‌ബോസ് സീസീസൺ അഞ്ചിലെ മത്സരാർത്ഥികളായ സാ​ഗറും ജുനൈസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംസാര ശേഷിയും കേൾവി ശക്തിയും ഇല്ലാത്ത ആളാണ് നായികയായി എത്തുന്ന അഭിനയ. പരിമിതിയിലും ഡാൻസും അഭിനയവും എല്ലാം ചെയ്തുവെന്നും തന്റെ ഭാ​ര്യ ആയിട്ടാണ് അഭിനയ ചിത്രത്തിൽ  അഭിനയിച്ചിരിക്കുന്നതെന്നും നീത പിള്ളയാണ് അഭിനയയ്ക്കുവേണ്ടി  ഡബ്ബ് ചെയ്തിരിക്കുന്നതെന്നും ജോജു ജോർജ്ജ് പറഞ്ഞു. ജിന്റോയെക്കുറിച്ചും ജോജു സംസാരിച്ചിരുന്നു. ജിന്റോ ഈ സിനിമയിൽ ഉണ്ടാകേണ്ടത് ആയിരുന്നുവെന്നും അപ്പോഴേക്കുമാണ് ​ബിഗ് ബോസിലേക്ക് വന്നതെന്നും ജോജു ജോർജ് പറയുന്നുണ്ട്. മത്സരാർത്ഥികൾ താരങ്ങളോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടുള്ള ഒരു ചോദ്യോത്തരവേളയും നടന്നിരുന്നു. അങ്ങനെ ഏറെ നേരം ബിഗ്ഗ്‌ബോസ് വീട്ടിൽ ചിലവഴിച്ചിട്ട ജോജു ജോര്ജും സംഘവും മടങ്ങുകയാണ്. അതേസമയമ് ഇനി മൂന്ന് ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്. ആരൊക്കെയാകും ഇനി പുറത്തുപോകുകയെന്ന കാര്യം പ്രവചനാധീതമാണ്. കാരണം ബിഗ്ഗ്‌ബോസ് വീട്ടിൽ നിന്നും പോകില്ല എന്ന് പ്രതീക്ഷ രണ്ടു പേരായിരുന്നു കഴിഞ്ഞ വീക്കെൻഡ് എപ്പിസോഡിലൂടെ പുറത്തായത്. രണ്ടുപേരും വീട്ടിലെ സ്ട്രോങ്ങാസ്റ് മത്സരാര്ഥികളുമായിരുന്നു. ഏതായാലും ഇനി ടിക്കറ്റ് റ്റു ഫിനാലെ ടാസ്കുകളാണ് നടക്കാൻ പോകുന്നത്. ജാസ്മിനും റിഷിക്കും ആൾറെഡി ഒരു പോയിന്റ് ലഭിച്ചിട്ടുണ്ട്. അടുത്താഴ്ച എല്ലാവരും നോമിനേഷനിൽ വരുന്നതാണ്. അതോടെ ഇനി ആരൊക്കെയാകും പുറത്തു പോകുകയെന്നനും ടിക്കറ്റ് റ്റു ഫിനാലെ സ്വന്തമാക്കൂന്നതെന്നും ഫൈനൽ ഫൈവിൽ ആരൊക്കെ ഉണ്ടാകുമെന്നുമൊക്കെ ഏതാനും ദിവസന്തങ്ങൾക്കുള്ളിൽ തന്നെ അറിയാൻ സാധിക്കുന്നതാണ്.

 

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

32 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

2 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago