Categories: Film News

‘തലൈവർ 171’ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്നത് രജനികാന്തിന്റെ അവസാന ചിത്രമോ?

തമിഴക്ത്തിന്റെ എക്കലത്തെയും സൂപ്പർസ്റ്റാനർ സിനിമ ജീവിതം അവസാനിപ്പിക്കുന്നു എന്ന വാർത്തകളാണ് കോളിവുഡിൽ നിന്നും വരുന്നത്. രജനികാന്തിന്റെ അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് സംവിധായകനും നടനുമായ മിഷ്‌കിൻ. രജനികാന്ത് തന്നെ ലോകേഷിനെ വിളിച്ച് തന്റെ അവസാന ചിത്രം സംവിധാനം ചെയ്യണമെന്ന് പറയുകയിരുന്നുവെന്ന് മിഷ്‌കിൻ പറഞ്ഞു.

എല്ലാവർക്കും അതൊരു അഭിമാന നിമിഷം ആയിരുന്നുവെന്നും മിഷ്്കിൻ പറഞ്ഞു. ഒരു അഭിമുഖത്തിലാണ് മിഷ്‌കിൻ ഇക്കാര്യം പറഞ്ഞത്. ‘തലൈവർ 171’ എന്ന് പറയപ്പെടുന്ന ചിത്രം രജനിയുടെ അവസാന ചിത്രമാണെന്ന് അഭ്യൂഹങ്ങളുണ്ടെന്നും ‘ജയ് ഭിം’സംവിധാനം ചെയ്ത ടി ജി ജ്ഞാനവേൽ ആണ് രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ പ്രതിനായകനായി വിക്രം എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഈ വർഷം പകുതിയോടെ ആയിരിക്കും ഷൂട്ടിംഗ് ആരംഭിക്കുന്നത്. മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ ഉടനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിലവിൽ രജനികാന്ത് തന്റെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ജയിലറിന്റെ തിരക്കിലാണ്. രണ്ട് വർഷത്തിന് ശേഷം ഇറങ്ങുന്ന രജനിയുടെ ചിത്രത്തിന് പ്രേക്ഷകരും ആരാധകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലറിൽ മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷെറോഫ്, സുനിൽ ഷെട്ടി, രമ്യാ കൃഷ്ണൻ,തമന്ന, വിനായകൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Ajay

Recent Posts

അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത

ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…

7 hours ago

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹമാണത്, നിഷ സാരംഗ്

തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…

7 hours ago

വളരെ ചെറിയ പ്രായത്തിലാണ് അഞ്ചു വിവാഹിതയാകുന്നത്

സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…

7 hours ago

കാവ്യ മാധവന്റെ ചിത്രങ്ങൾ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്

വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…

7 hours ago

ശ്രീതുവിനെ കുറിച്ച് മനസ് തുറന്ന് അർജുൻ

ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…

19 hours ago

സിബിനെതിരെ വിമർശനവുമായി ജാസ്മിൻ ജാഫർ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്‌ബോസ് മനഃപൂർവ്വം തന്നെ…

19 hours ago