ആ മുഖംമൂടിക്കാരന്‍ ഷൈന്‍ ടോം ചാക്കോയോ..? ബീസ്റ്റിലെ വില്ലന്‍ ആര്..!?

വിജയ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ബീസ്റ്റ് എന്ന സിനിമയ്ക്ക് വേണ്ടിയാണ്. ഏപ്രില്‍ 13ന് സിനിമ തീയറ്ററിലേക്ക് എത്താനിരിക്കെ സിനിമയെ കുറിച്ചുള്ള പുതിയ വിശേഷങ്ങളെല്ലാം പുറത്ത് വരികയാണ്. ആരാധകര്‍ വളരെ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കൂടി പുറത്ത് വന്നതോടെ ആവേശം ഇരട്ടിയാവുകയാണ്. നായകനായി ഇളയ ദളപതി സിനിമയില്‍ എത്തുന്നത്

ആഘോഷമാക്കുന്നതിനോടൊപ്പം ആരാണ് സിനിമയിലെ വില്ലന്‍ എന്നത് കൂടി ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്. കഴിഞ്ഞ ദിവസം പുറത്ത് വന്ന തീപ്പൊരി ട്രെയിലര്‍ മ്യൂസിക് കൊണ്ടും വിജയ് യുടെ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും മികച്ചതായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ മുഖം മൂടി ധരിച്ച് എത്തിയ വില്ലന്‍

ആരായിരുന്നു എന്നാ ചോദ്യത്തിനാണ് ആരാധകര്‍ ഉത്തരം തേടുന്നത്. അതേസമയം ട്രെയിലര്‍ കണ്ടവരെല്ലാം ചര്‍ച്ച ചെയ്തത് ചിത്രത്തിലെ മുഖം മൂടി ധരിച്ച് എത്തിയ വില്ലന്‍ ആരാണെന്നായിരുന്നു. മലയാള താരം ഷൈന്‍ ടോം ചാക്കോയാണ് മുഖം മൂടി ധരിച്ച് എത്തിയ വില്ലന്‍ എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പൊതുവെ നടന്ന ചര്‍ച്ച. ഷൈന്‍ ടോമിനെ ട്രെയിലറില്‍ കാണാന്‍ സാധിച്ചില്ല എന്നതും ഈ സംശയത്തിന് ആക്കം കൂട്ടിയിരുന്നു.

പക്ഷേ, ആ മുഖംമൂടി ധരിച്ചെത്തിയ വില്ലന്‍ ഷൈന്‍ ടോം അല്ലെന്നാണ് പുറത്ത് വരുന്ന വിവരം. മറിച്ച് ഇന്ത്യന്‍ തീയറ്റര്‍, ഫിലീം അഭിനേതാവായ അങ്കുര്‍ വികല്‍ ആണ് ആ മുഖംമൂടിയ്ക്ക് പിന്നില്‍ എന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ലംഡോഗ് മില്ല്യണേര്‍, മരിയാന്‍ എന്നീ സിനിമകളിലൂടെ അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് പരിചിതരമായതാണ്. എന്നാല്‍ മുഖം മൂടി ധരിച്ചെത്തിയപ്പോള്‍ ചിലര്‍ക്ക് സംശയങ്ങളും ഉയരുകയായിരുന്നു.

 

 

Rahul

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

52 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago