മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുള്ള മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം രാജസ്ഥാനിൽ പുരോഗമിക്കുക ആണ്. സിനിമയുടെ പുതിയ അപ്ഡേറ്റുകൾക്കായി കാത്തിരിക്കുന്ന പ്രേക്ഷകർ ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് നടൻ മണികണ്ഠൻ ആചാരി.
താൻ ചിത്രത്തിൽ ജോയിൻ ചെയ്തുവെന്ന വിവരം പങ്കുവയ്ക്കുകയാണ് ണികണ്ഠൻ ആചാരി.,’ലിജോ സാറും ലാൽ സാറും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ ചിത്രീകരണത്തിൽ ഞാനും ഇന്ന് ചേർന്നു’ എന്ന കുറിപ്പോടു കൂടി ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോയും മണികണ്ഠൻ പങ്കുവച്ചിട്ടുണ്ട്.നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്
ലൈക്കോട്ടൈ വാലിബന്റെ തിരക്കഥ ഒരുക്കുന്നത് പി എസ് റഫീക്കാണ് .ഷിബു ബേബി ജോണിൻറെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും ചേർന്നാണ് സിനിമ നിർമിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതം പകരും സിനിമയുടെ കലാസംവിധാനം ഗോകുൽ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യർ.സസ്പെൻസുകൾക്ക് ഒടുവിൽ കഴിഞ്ഞ വർഷം ഡിസംബർ 23നാണ് ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…