പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് യുവനടിനടി നമിത പ്രമോദ്. നമിതയുടെ പനമ്പള്ളി നഗറിലുള്ള പുതിയ കഫേയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസമായിരുന്നു. ‘സമ്മർ ടൗൺ കഫേ’ എന്നാണ് നമിത കഫേയ്ക്ക് പേരിട്ടിരിക്കുന്നത്. കഫേയുടെ ഉദ്ഘാടനത്തിന് നിരവധി താരങ്ങൾ എത്തിയിരുന്നു.
നമിത പ്രമോദിന്റെ പ്രിയ സുഹൃത്തുക്കളായ അനു സിത്താര, അപർണ ബാലമുരളി, രജിഷ വിജയൻ, മിയ എന്നിവരോടൊപ്പം മിനാക്ഷി ദിലീപും പരിപാടിയിൽ പങ്കെടുത്തു. നാദിർഷയുടെ മക്കളായ ആയിഷ, ഖദീജ എന്നിവർക്കൊപ്പമാണ് മീനാക്ഷി ദിലീപ് എത്തിയത്.രജിഷ വിജയൻ, മിയ,അനു സിത്താര, അപർണ ബാലമുരളി, നമിത എന്നിവ ചേർന്നാണ് സമ്മർ ടൗൺ കഫേ ഉദ്ഘാടനം ചെയ്തത്.
‘സുഖപ്രദമായ വിന്റേജ് കഫേ ആണിതെന്നും ഭക്ഷണവും അന്തരീക്ഷവും എന്നെപ്പോലെ തന്നെ നിങ്ങൾക്കും ഇഷ്ടപ്പെടുമെന്നും എനിക്ക് ഫുഡ് ഇഷ്ടമാണ് അത് മറ്റുള്ളവർക്ക് കൊടുക്കുന്നതും ഇഷ്ടമാണെന്നും നമിത പറഞ്ഞു. കൊച്ചി പനമ്പിള്ളി നഗറിലാണ് സമ്മർ ടൗൺ. ഒരുപാട് നാളത്തെ തന്റെ ആഗ്രഹമാണ് ഇതെന്നും ഇവിടെ വെസ്റ്റേൺ ഫുഡാണ് ഉണ്ടാവുകയെന്നും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും നമിത പ്രമോദ് പറഞ്ഞു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…