വിജയ്, ലോകേഷ കനകരാജ് എന്നിവർ ഒന്നിക്കുന്ന സൂപ്പർഹിറ്റ് ചിത്രം ആണ് ‘ലിയോ’, ചിത്രത്തിന്റെ ഓരോ പുതിയ അപ്ഡേറ്റുകളും ഓൺലൈനിൽ ചർച്ച ആകാറുണ്ട്. ഇപ്പോൾ വീണ്ടും ചിത്രത്തിന്റെ പുതിയ അപ് ഡേറ്റ് എത്തിയിരിക്കുകയാണ്. ജമ്മു കാശ്മീരിൽ ആണ് ഇപ്പോൾ ലിയോയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്, അടുത്ത 90 ദിവസങ്ങൾക്കുള്ളിൽ വിജയുടെ ഈ പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുമെന്നാണ് മൂവി ട്രാകേഴ്സ്ആയ ലെറ്റ്സ് സിനിമ ട്വീറ്റ് ചെയ്യ്തിരിക്കുന്നത്.
ഈ ചിത്രത്തിന്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ, തൃഷയും വിജയും 14 വര്ഷങ്ങള്ക്കു ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. വിജയ്, തൃഷ എന്നിവരെ കൂടാതെ ഗൗതം വാസുദേവ മേനോൻ, സഞ്ചയ് ദത്തു, പ്രിയ ആനന്ദ്, അർജുൻ എന്നി താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
വാരിസ് ആണ് വിജയുടെ അവസാനം ഇറങ്ങിയ ചിത്രം, ചിത്രത്തിൽ രെശ്മിക ആയിരുന്നു നായിക ആയി എത്തിയത്, മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ്, വിജയും ഒന്നിക്കുന്ന അടുത്ത ചിത്രം ആണ് ലിയോ. എന്തായലും വിജയുടെ ഒരു മാസ്സ് ചിത്രം തന്നെയാണ് ലിയോ എന്നും അണിയറപ്രവര്തകര് പറയുന്നു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…