നൂറനാട്ട് ബസ്സ് ഡ്രൈവറെ തല്ലി ഓണറും ഭാര്യയയും ; തെറിപ്പൂരത്തിന്റെ വീഡിയോ പുറത്ത്

ബസ്സ് ജീവനക്കാർ തമ്മിലുള്ള വഴക്കുകളും തർക്കങ്ങളും ഒക്കെ പതിവാണ്. ഇതിൽ ചിലതൊക്കെ തൊഴിൽ സംബന്ധമായിട്ടുള്ളതാകാം ചിലതൊക്കെ വ്യക്തിപരമായ കാര്യങ്ങളുമാകാം. അത്തരത്തിലുള്ള ഒരു പ്രശ്നത്തെ ചൊല്ലി ബസ്സ് ജീവനക്കാർക്ക് ഇടയിലുള്ള ഒരു സംഭവം ആണിപ്പോൾ പുറത്തു വരുന്നത്. നൂറനാട്ടെ സുൽത്താൻ ബസ്സിന്റെ ഓണറായ ജിനുവും ജിനുവിന്റെ ഭാര്യ അഞ്ജനയും സുൽത്താൻ ബസ്സിന്റെ ഡ്രൈവർ അനൂപുമാണ് വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. സുൽത്താൻ ബസ്സിന്റ  ഡ്രൈവർ ആയ അനൂപിനെ കാണാൻ ഒരു പെൺകുട്ടി ബസ്സിലേക്ക് കയറി ചെന്നു എന്നാരോപിച്ചാണ് ഈ അടിയൊക്കെ തുടങ്ങുന്നത്.  അനൂപും അനൂപിനെ കാണാൻ വന്ന വന്ന പെൺകുട്ടിയും എന്തിനാണ് പാർക്കിംഗ് സമയത്ത് ബസ്സിൽ വെച്ച് കണ്ടു മുട്ടിയത്  എന്നൊക്കെ ചോദിച്ച് ബസ്സിന്റെ ഓണറായ ജിനുവും ഭാര്യഅഞ്ജനയും കൂടെ ഉള്ളവരും അനൂപിനോട് കയർക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. അനൂപും അനൂപിനെ കാണാൻ എത്തിയ പെൺകുട്ടിയും തമ്മിൽ എന്താണ്ഉ ബന്ധമെന്നും ഷട്ടർ ഇട്ടുകൊണ്ട് ഇരുവരും മാത്രം  എന്തിനാണ് ബസ്സിൽ ഇരുന്നതും എന്നൊക്കെ അനൂപിനോട് ചോദിക്കുമ്പോൾ. പണയം വെച്ച റെസിപ്റ്റ് നല്കാൻ ആണ് ആ പെൺകുട്ടി വന്നതെന്നും മറ്റൊന്നുമില്ല എന്നൊക്കെ അനൂപ് അവരോടായി പറയുന്നുമുണ്ട്. സുൽത്താൻ ബസ്സിന്റെ ഓണറായ ജിനുവും ജിനുവിന്റെ ഭാര്യ അഞ്ജനയും ശ്രീദുർഗ്ഗാ ശരത്തും ചേർന്നു കൊണ്ട് സുൽത്താൻ ബസ്സിന്റെ ഡ്രൈവർ അനൂപിനെ ക്രൂരമായി തലയ്ക്ക് അടിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കും എന്നൊക്കെ പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തു വന്നിരിക്കുകയാണ് ഇപ്പോൾ. വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ ആണ് ജിനുവും ഭാര്യയും പറയുന്നതെന്നും.

ആരോപണങ്ങളിൽ കഴമ്പില്ല എന്നുമൊക്കെ അനൂപും പറയുന്നുണ്ട്. മുൻപ് ഉണ്ടായ ചില സംഭവങ്ങളെ കുറിച്ചും പരാമർശിച്ചു കൊണ്ടാണ് അനൂപിന് നേരെ ജിനുവും  ഭാര്യയും ദേഷ്യപ്പെടുന്നതും. ഇവർ അനൂപിന് നേരെ അസഭ്യ വർഷം ചൊരിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കേൾക്കാൻ കഴിയും. എന്നാൽ അവർ അതൊന്നും കേൾക്കാതെ അനൂപിനെ ചീത്ത പറയുകയും ഉപദ്രവിക്കുകയുമാണ്. ജിനുവിന്റെ ഭാര്യ പലയാവർത്തി തന്റെ കൈ കൊണ്ട് അനൂപിന്റെ മുഖത്തും ദേഹത്തും അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ കഴിയും. എന്നാൽ അനൂപ് ഇതിനോടൊന്നും പ്രതികരിക്കുന്നുമില്ല അവരെ തിരിച്ച ഒന്നും ചെയ്യാതെ ആ ഡി എല്ലാം കൊള്ളുകയാണ്. സത്യാവസ്ഥ അറിയാതെ തന്റെ മേൽ ആരോപണം ചാർത്തുക ആണെന്നാണ് അനൂപ് പറയുന്നത്. ഈ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

Sreekumar

Recent Posts

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

33 seconds ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

12 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

20 mins ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

33 mins ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

48 mins ago

ഭർത്താവിന് നന്ദി പറഞ്ഞു ലെന, സംഭവം എന്താണെന്ന് മനസ്സിലായോ

മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും തമ്മിലുള്ള വിവാഹം…

56 mins ago