Categories: Film News

ബിഗ് ബോസ് ടോപ്പ് 5 ൽ ആരൊക്കെ ? റിയാസ് പറയുന്നു

മലയാളം ബിഗ് ബോസ് ഇതുവരെയുള്ള സീസണുകളിലെ ഏറെ ശ്രദ്ധേയ മത്സരാർഥിയായിരുന്നു റിയാസ് സലിം. നാലാം സീസണിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസ് ലിംഗസമത്വം പോലെയുള്ള വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാടുകൾ ബിഗ് ബോസിൽ അവതരിപ്പിച്ച റിയാസ് സലിം നിലവിലെ സീസൺ 5 ൽ ചലഞ്ചർ ആയി എത്താനുള്ള അവസരം ലഭിച്ചു.

ബിഗ് ബോസ് സീസൺ 5 ൽ ആദ്യമായാണ് മലയാളത്തിൽ ചലഞ്ചേഴ്‌സ് എത്തുന്നത്. ഡോ.റോബിൻ രാധാകൃഷ്ണനും രജിത്ത് കുമാറുമാണ് ആദ്യം എത്തിയതെങ്കിൽ റിയാസ് സലിമും ഫിറോസ് ഖാനുമാണ് രണ്ടാമതായി എത്തിയത്. മൂന്ന് ദിനങ്ങൾ ബിഗ് ബോസ് ഹൗസിൽ നിന്ന ശേഷം ഇരുവരും മടങ്ങുകയും ചെയ്തു. ഈ സീസണിൻറെ ടോപ്പ് 5 ൽ ആരൊക്കെ എത്തുമെന്ന ചോദ്യത്തിന് റിയാസ് പറഞ്ഞ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സീസൺ 5 വേദിയായ മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ താരം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു.

‘അഖിൽ മാരാർ ഒരു ഗെയിമർ ആണെന്ന് നിങ്ങൾക്കെല്ലാം തോന്നുന്നുണ്ടെങ്കിൽ പുള്ളിക്കാരൻ ടോപ്പ് 5 ൽ ഉണ്ടാവാം. ഞാൻ അവിടെ പോയിട്ട് ഏറ്റവുമധികം സമയം ചെലവഴിച്ചത് ജുനൈസും സെറീനയുമായിട്ടാണ്. അവർ രണ്ടുപേരും നല്ല വ്യക്തികളാണെന്നെനിക്ക് മനസിലായി. അതുപോലെതന്നെ നാദിറ മെഹ്‌റിൻ. അവരൊക്കെ വരട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അതേ സമയം എൻറെ പ്രവചനം ഞാൻ പറയുന്നില്ല. ഞാൻ ആരെ പിന്തുണയ്ക്കുന്നു എന്നും പറയുന്നില്ല. കാരണം ബിഗ് ബോസ് കാണുന്നവർക്ക് നിങ്ങൾക്ക് ഇഷ്ടമാവുന്ന, ശരിയായി ഗെയിം കളിക്കുന്ന നല്ല വ്യക്തികളാണെന്ന് തോന്നുന്ന ആളുകൾക്ക് വോട്ട് ചെയ്യുക.് എൻറെ പിന്തുണ ഞാൻ ആർക്കും കൊടുക്കുന്നില്ലെന്നുമായണ് റിയാസ് സലിം പറഞ്ഞത്.

 

Ajay

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

12 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

12 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

14 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

18 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago